Business

ചരിത്രത്തിലെ ഏറ്റവും വലിയ ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്പ് കാര്‍ട്ട്

ബംഗളുരു: ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ പെരുമഴ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ് കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയില്‍ എത്തുന്നു. ജനുവരി 19 മുതല്‍ 22 വരെയാണ്...

Read more

റേക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്; ആദ്യമായി 42,000 പോയിന്റ് കടന്നു

മുംബൈ: ഓഹരി സൂചികകളില്‍ റേക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ് ആദ്യമായി 42000 കടന്നു. 150 പോയിന്റ് നേട്ടമാണ് കൈവരിച്ചത്. നിഫ്റ്റിയില്‍ 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് വ്യാപാരം നടക്കുന്നത്....

Read more

ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടം; കുതിച്ചുയര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും

മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 259.97 പോയിന്റ് ഉയര്‍ന്ന് 41,859.69 ലും നിഫ്റ്റി 72.70 നേട്ടത്തില്‍ 12329.50 ലുമാണ് ഇന്ന്...

Read more

മികച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിഫല്‍

ബംഗളുരു: ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ജനുവരി 19 മുതല്‍ 22 വരെയാണ് സെയില്‍. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 18 -ാം തീയതി...

Read more

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ ഉടന്‍ താത്പര്യപത്രം ക്ഷണിക്കും; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ ഉടന്‍ താത്പര്യപത്രം ക്ഷണിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായുള്ള മന്ത്രിതല സമിതിയാണ് ഇത് സംബന്ധിച്ചുള്ള...

Read more

ലക്ഷ്യം 7,000 കോടി, നേടിയത് 12,000 കോടി; ഭാരത് ബോണ്ട് ഇടിഎഫിന് ലഭിച്ചത് 1.7 മടങ്ങ് അപേക്ഷകള്‍

ഭാരത് ബോണ്ട് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്ക് ലഭിച്ചത് 1.7 മടങ്ങ് അപേക്ഷകളെന്ന് റിപ്പോര്‍ട്ട്. 7,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. എന്നാല്‍ സമാഹരിച്ചതോ 12,000 രൂപ....

Read more

ഇന്ത്യന്‍ വിദേശവിനിമയ കരുതല്‍ ധനം 454.49 ബില്യണ്‍ റേക്കോര്‍ഡിലെത്തി

ഇന്ത്യന്‍ വിദേശവിനിമയ കരുതല്‍ ധനം റേക്കോര്‍ഡ് നേട്ടത്തില്‍. ഡിസംബര്‍ 13ന് വിപണി അവസാനിപ്പിക്കുമ്പോള്‍ വിദേശ വിനിമയ കരുതല്‍ ധനം 454.492 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നതായി ആര്‍ബിഎ അറിയിച്ചു....

Read more

ഡെലിവറി ബോയി വൈകിയാല്‍ ഭക്ഷണം ഫ്രീ; പുതിയ ഓഫറുമായി സൊമാറ്റോ

ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. ഡെലിവറി ബോയ് വൈകിയാല്‍ ഭക്ഷണം സൗജന്യമായി നല്‍കുന്ന ഫ്രീ ഫീച്ചറാണ് സൊമാറ്റോ ഉപഭോക്തക്കള്‍ക്കായി...

Read more

സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പദ്ധതിയ്ക്ക് തിരിച്ചടി; സ്‌കീമില്‍ നിന്നും പിന്മാറുമെന്ന് ഹോട്ടലുടമകള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പദ്ധതിയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് കീഴിലെ 8,000 ത്തോളം ഹോട്ടലുടമകള്‍ സൊമാറ്റോ ഗോള്‍ഡ്...

Read more

ഇനി ചൂടിനെ പേടിക്കണ്ട; ചൂട് സമയത്തും തല കൂളാക്കാന്‍ ബ്ലൂ 3 ഹെല്‍മറ്റ് കൂളര്‍

വെയില്‍ കത്തി നില്‍ക്കുന്ന സമയത്തും ചൂടുകാലത്തും ഇരുചക്ര വാഹനത്തിലുള്ള യാത്ര അസഹനീയമാണ്. തലയില്‍ ഹെല്‍മറ്റ് വെച്ചിട്ടുണ്ടെങ്കിലുള്ള അവസ്ഥ പറയുകയും വേണ്ട. ബൈക്കില്‍ എസി ഇല്ലാത്തതിനാല്‍ എത്ര കൊടും...

Read more

ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടം. സെന്‍സെക്സ് 529.82 പോയിന്റ് ഉയര്‍ന്ന് 40,889 എന്ന എക്കാലത്തേയും ഉയര്‍ന്ന നേട്ടത്തിലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159.40...

Read more

മികച്ച സേവനം, സുരക്ഷിത ഡിജിറ്റല്‍ ബാങ്കിംഗ്; രാജ്യ വ്യാപകമായി കസ്റ്റമര്‍ മീറ്റുമായി എസ്ബിഐ

കൊച്ചി: മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി കസ്റ്റമര്‍ മീറ്റുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് 517 കേന്ദ്രങ്ങളിലാണ് മീറ്റ് സംഘടിപ്പിച്ചത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട...

Read more

പിഎംസി ബാങ്കില്‍ നിന്നും ഇനി ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം

മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്കില്‍ നിന്നും നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. ചികിത്സാ സംബന്ധമായി അടിയന്തര സാഹചര്യം...

Read more

ഓഹരിവിപണിയില്‍ റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്. സെന്‍സെക്‌സ് 346 പോയിന്റ് ഉയര്‍ന്ന് 40,816 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്കാണെത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും...

Read more

ഓഹരി വിപണി കുതിക്കുന്നു; റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സും നിഫ്റ്റിയും

മുംബൈ: റെക്കോര്‍ഡ് നേട്ടത്തോടെ കുതിച്ചുയര്‍ന്നു ഓഹരിവിപണി. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 25,000 കോടി രൂപയുടെ പക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. 215.02 പോയന്റ് നേട്ടത്തില്‍ 40,684.80ലാണ്...

Read more

ഇനി രാജ്യത്തിനകത്ത് പറക്കാം കേവലം 1,214 രൂപയ്ക്ക്; ടിക്കറ്റ് നിരക്ക് കുറച്ച് ഗോ എയര്‍

മുംബൈ: ഗോ എയര്‍ വിമാനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചത്. നവംബര്‍ 6 മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്....

Read more

ഓഹരിവിപണിയില്‍ റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ഓഹരി സൂചികയായ സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന വ്യാപാര നേട്ടം കരസ്ഥമാക്കി. നേട്ടത്തോടെ തുടക്കമിട്ട ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 286 പോയിന്റ്...

Read more

ആമസോണില്‍ കപ്പയ്ക്കും ചേനയ്ക്കും തീവില

ഒരു കിലോ കപ്പയുടെ വില 429 രൂപ. അതിശയിക്കണ്ട! സത്യം തന്നെയാണ്. ഡിസ്‌കൗണ്ട് കിഴിച്ച് 369 രൂപയ്ക്കാണ് കപ്പ ലഭ്യമാകുക. ഡെലിവറി, പായ്ക്കിംഗ് എന്നീ ചെലവുകള്‍ ഉള്‍പ്പെടെയാണ്...

Read more

ഇന്ത്യയില്‍ 1.08 ലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സംരഭങ്ങള്‍ക്കായി കമ്പനിയുടെ പൂര്‍ണ...

Read more

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ പദവി ജെഫ് ബെസോസിന് നഷ്ടമായി, ഒന്നാം നമ്പര്‍ പട്ടം തിരിച്ചു പിടിച്ച് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന് നഷ്ടമായി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് 10,570 കോടി ഡോളര്‍...

Read more

ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകള്‍ വലിച്ചെറിയണ്ട; വിശപ്പകറ്റാന്‍ പാത്രവും കഴിക്കാം; ഗോതമ്പ് തവിടില്‍ നിന്നും പ്ലേറ്റുകള്‍ നിര്‍മ്മിച്ച് ബയോട്രെ കമ്പനി

മാലിന്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്ക് പകരം ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് പോളണ്ടിലെ ബയോട്രെ എന്ന കമ്പനി. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോതമ്പ് തവിടില്‍ നിര്‍മ്മിച്ച പാത്രങ്ങള്‍ കമ്പനി...

Read more

നിഖില്‍ ഗാന്ധിയെ ടിക് ടോക് ഇന്ത്യന്‍ മേധാവിയായി നിയമിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് ഇന്ത്യാ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു അദ്ദേഹം. വാള്‍ട്ട്  ഡിസ്‌നി, യൂ ടി വി,...

Read more

റിലയന്‍സ് മുന്നില്‍ തന്നെ, വിപണി മൂലധനം 9 ലക്ഷം കോടി പിന്നിട്ട് ഒന്നാം സ്ഥാനത്ത്

മുംബൈ: വിപണി മൂല്യ നിര്‍ണയത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി റിലയന്‍സ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ...

Read more

ലോകത്ത് വിജയകരമായി മുന്നേറുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

കൊച്ചി: ലോകത്ത് ഏറ്റവും വിജയകരമായി മുന്നേറുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ഹൂറൂണ്‍ റിസേര്‍ച്ച് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ലോകരാജ്യങ്ങളില്‍ ഒന്നാം...

Read more

LIVE TV