India

അർദ്ധരാത്രിയിൽ പരിശോധന കിറ്റുകൾ ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് ഒഡീഷ മുഖ്യമന്ത്രിയുടെ ഫോൺ കോൾ; നിമിഷ നേരംകൊണ്ട് നാസിക് വിമാനത്താവളം തുറന്നു; കണ്ണടച്ച് തുറന്നപ്പോൾ കിറ്റുകളുമായി വ്യോമസേന വിമാനങ്ങൾ ഒഡീഷയിൽ

ഭുവനേശ്വർ: സിനിമ കഥകളെ വെല്ലുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ രാജ്യത്ത് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ പോലും അളവറ്റ് വിശ്വസിക്കുന്നു...

Read more

ഓരോ ദിവസവും ഓരോ നുണകളുമായി ഇറങ്ങും; രാഹുലിന് കണക്കിന് കൊടുത്ത് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ആരോഗ്യ സേതു മൊബൈല്‍ ആപ്പിന്റെ സ്വകാര്യത സംബന്ധിച്ച് ആശങ്കയുണ്ടെന്ന് രാഹുലിന്റെ ആരോപണത്തിന് ചുട്ട...

Read more

ഒരു ഭാഗത്ത് ഭീകരരോട് ഏറ്റുമുട്ടുന്നതിനിടയിലും രാജ്യത്തെ കൊറോണ പോരാളികളെ ആദരിച്ച് ഇന്ത്യൻ സൈന്യം; രാജ്പഥിന് മുകളിലൂടെ വ്യോമസേനയുടെ ഫ്ലൈപാസ്റ്റ്

ന്യൂഡൽഹി: ജമ്മു കശ്മീർ മുതൽ തിരുവനന്തപുരം വരെയുള്ള കൊറോണ ആശുപത്രികൾക്കു മേൽ പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ സൈന്യം. രാജ്യത്ത് കൊറോണക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ ഒറ്റക്കല്ല എന്ന...

Read more

രാജ്യത്ത് കൊറോണ കേസുകള്‍ 40,000ത്തിലേക്ക്;1301 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 40,000ത്തിലേക്ക് അടുക്കുന്നു. നിലവില്‍ 39,980 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 10,632 പേര്‍ രോഗമുക്തി നേടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്....

Read more

16 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നെക്‌സല്‍ വനിതാ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മുംബൈ; പതിനാറ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ വനിതാ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലാണ് സംഭവം. കസന്‍സൂര്‍ ദലാമിലെ ഡിവിഷണല്‍ കമ്മറ്റി അംഗം...

Read more

സ്വകാര്യ-സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമെ കൊറോണ ബാധിത മേഖലകളിൽ ഉള്ളവർക്കും ആപ്പ്...

Read more

സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് സംഭവം. ഇന്ദാല്‍ സിംഗ് രജ്പുത് എന്ന ബോറിയ ജഗിര്‍ ഗ്രാമവാസിയാണ് പിടിയിലായത്. രാജ്യവ്യാപകമായി...

Read more

കശ്മീരിൽ എറ്റുമുട്ടൽ ; കേണലടക്കം നാലു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലടക്കം നാലു സൈനികർ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. 21 രാഷ്ട്രീയ റൈഫിൾസിലെ...

Read more

കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സൈന്യത്തിന്റെ ബിഗ് സല്യൂട്ട്; ആശുപത്രികള്‍ക്ക് മേല്‍ ഇന്ന് പുഷ്പവൃഷ്ടി

ഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ മനുശ്യരാശിക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൈന്യത്തിന്റെ ബിഗ് സല്യൂട്ട്. രാജ്യത്തൊട്ടാകെയുള്ള വൈറസ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്ന സേനയുടെ ഫൈ്‌ള പാസ്റ്റ് ഇന്ന്...

Read more

വിദ്യാഭ്യാസ മേഖലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. വിദ്യാഭ്യാസ മേഖലയില്‍...

Read more

ബാങ്കുകളിൽ പണം എത്തി; സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിലേയ്ക്ക് വീണ്ടും 500 രൂപ നിക്ഷേപിച്ച് കേന്ദ്രസർക്കാർ; രണ്ടാം ഗഡു വിതരണം മെയ് 4 മുതൽ

ന്യൂഡൽഹി: പാവപ്പെട്ട സ്ത്രീകൾക്കായി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം തിങ്കളാഴ്ച ആരംഭിക്കും. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ...

Read more

തബ്ലീഗിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരം; എൻഫോഴ്സ്മെന്റിന്റെ അന്വേഷണം വിദേശത്തേക്കും; സംശയത്തിന്റെ നിഴലിൽ 14 പേർ

ന്യൂഡൽഹി: നിസാമുദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റിന്റെ അന്വേഷണം വിദേശ തബ്ലീഗ് പൗരന്മാരിലേക്കും. നിലവിൽ 14 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരിൽ ഹവാല ഇടപാടുകാർ മുതൽ...

Read more

പാവപ്പെട്ടവരുടെ റേഷൻ തടഞ്ഞ് ആം ആദ്മി എംഎൽഎ; പ്രശ്നം പരിഹരിച്ച് തജീന്ദർ പാൽ സിംഗ് ബഗ്ഗ; തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനമനസുകളില്‍ വിജയിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: പാവപ്പെട്ട വനിതാ തൊഴിലാളികളുടെ റേഷൻ വിതരണം തടഞ്ഞ് ആം ആദ്‌മി എംഎൽഎ രാജ്കുമാരി ധില്ലൻ. രേഖ, ഭഗവതി ജോഷി എന്നിവർക്കാണ് പൊതുവിതരണ കേന്ദ്രത്തിൽ നിന്നും ദുരനുഭവം...

Read more

ഡൽഹി കലാപം; താഹിർ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹിയിലെ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരിയിൽ വടക്കു...

Read more

അസമിലും അരുണാചലിലും ആഫ്രിക്കന്‍ പന്നിപ്പനി ബാധ കണ്ടെത്തി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത

ഗുവാഹട്ടി: കൊറോണ ബാധക്കിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സ്വൈൻ ഫ്‌ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ്  സ്വൈൻ ഫ്‌ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന...

Read more

ലോക്ക് ഡൗൺ ലംഘിച്ച് ഇഫ്താർ വിരുന്ന്; ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ, 19 പേർക്കെതിരെ കേസ്

ലക്നൗ: രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കെ ഉത്തർപ്രദേശിൽ നിർദ്ദേശങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചവർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയിൽ...

Read more

പാകിസ്താന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നൽകി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ പാകിസ്താന്‍ പൗരന്മാര്‍ക്ക് തിരികെ പോകാന്‍ അനുമതി. 193 പാകിസ്താന്‍ പൗരന്മാര്‍ക്കാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. 10 സംസ്ഥാനങ്ങളിലായിട്ടാണ്...

Read more

പ്രവാസികളെ തിരികെയെത്തിക്കാൻ തയ്യാറായി പതിനാല് പടക്കപ്പലുകൾ ; ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ

ന്യൂഡൽഹി : കൊറോണ വ്യാപനത്തെ തുടർന്ന് തിരികെയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യക്കാരെ ഗൾഫ് നാടുകളിൽ നിന്ന് ഒഴിപ്പിക്കാൻ തയ്യാറായി ഇന്ത്യൻ പടക്കപ്പലുകൾ. പതിനാല് പടക്കപ്പലുകളാണ്‌ ഒഴിപ്പിക്കലിന് തയ്യാറായിരിക്കുന്നതെന്ന്...

Read more

ഉത്തര്‍പ്രദേശില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണ വിധേയമായി തുറക്കാമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാ യതോടെയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

Read more

കേന്ദ്ര നിര്‍ദ്ദേശങ്ങളെ ധിക്കരിച്ച് മമത വീണ്ടും; സോണുകള്‍ സ്വയം നിശ്ചയിച്ച് ലിസ്റ്റ് തിരിച്ചയച്ചു

കൊല്‍ക്കത്ത: കൊറോണ നിയന്ത്രണങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ച്ചയായി ലംഘിക്കുന്ന നിലപാട് തുടര്‍ന്ന് മമതാ ബാനര്‍ജി. രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലേയും അപകട സോണുകള്‍ തിരിച്ച് കേന്ദ്രം നല്‍കിയ...

Read more

അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ് ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

Read more

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ദേഞ്ചര്‍പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍...

Read more

മമത വിവരങ്ങൾ മറച്ചു വെക്കുന്നു; യഥാർത്ഥ കണക്കുകൾ പുറത്തു വിടണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ജഗദീപ് ധന്‍കര്‍. സംസ്ഥാനത്തെ കൊറോണ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മമത ബാനര്‍ജി മറച്ചു വെക്കുകയാണെന്ന് അദ്ദേഹം...

Read more

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ബംഗളൂരു; നിയമം ലംഘിച്ചാൽ 1000 രൂപ പിഴ

ബംഗളൂരു: പ്രതിരോധ നടപടികൾ കർശനമാക്കി കർണാടക. ഇതിന്റെ ഭാഗമായി പ്രധാന നഗരമായ ബംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. കൊറോണ വൈറസ്...

Read more

LIVE TV