ആര്യാ രാജേന്ദ്രൻ - Janam TV

Tag: ആര്യാ രാജേന്ദ്രൻ

കത്തോ.. ഏത് കത്ത്; കത്ത് കണ്ടിട്ടില്ലെന്ന് ഡിആർ അനിൽ; വിവാദ കത്തിനെപ്പറ്റി ഒന്നുമറിയില്ല; മലക്കംമറിഞ്ഞ് സിപിഎം നേതാവ്

കത്തോ.. ഏത് കത്ത്; കത്ത് കണ്ടിട്ടില്ലെന്ന് ഡിആർ അനിൽ; വിവാദ കത്തിനെപ്പറ്റി ഒന്നുമറിയില്ല; മലക്കംമറിഞ്ഞ് സിപിഎം നേതാവ്

തിരുവനന്തപുരം : കോർപ്പറേഷനിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് സഖാക്കളെ തിരുകിക്കയറ്റാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച വിവാദ കത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് നഗരസഭാ പാർലമെന്ററി പാർട്ടി ...

രാജിവെക്കില്ല; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യാ രാജേന്ദ്രൻ

രാജിവെക്കില്ല; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഒരിക്കലും രാജിവെക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയർ സ്ഥാനത്ത് തുടരും. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ...

കത്ത് വിവാദം; ഇന്ന് സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗം; വിഷയം പാർട്ടി അന്വേഷിച്ചേക്കും

കത്ത് വിവാദം; ഇന്ന് സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗം; വിഷയം പാർട്ടി അന്വേഷിച്ചേക്കും

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യമേഖലയിലുളള താത്ക്കാലിക ഒഴിവുകളിലേക്ക് സഖാക്കളെ തിരുകിക്കയറ്റാൻ നീക്കം നടത്തിക്കൊണ്ട് അയച്ച കത്ത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിൽ സിപിഎം ഇന്ന് അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ...

പ്രതിഷേധാഗ്നിയിൽ എരിഞ്ഞ് നഗരസഭ; മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപിയും യുവമോർച്ചയും; കെ സുരേന്ദ്രന് നേരെയും പോലീസ് അതിക്രമം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്

പ്രതിഷേധാഗ്നിയിൽ എരിഞ്ഞ് നഗരസഭ; മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപിയും യുവമോർച്ചയും; കെ സുരേന്ദ്രന് നേരെയും പോലീസ് അതിക്രമം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : അഞ്ചാം ദിവസവും പ്രതിഷേധത്തിൽ കത്തിക്കയറി തലസ്ഥാനം. ബിജെപി കൗൺസിലമാർ നഗരസഭാ കവാടം ഉപരോധിച്ചു. യുവമോർച്ച പ്രവർത്തകരും നഗരസഭയിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകരും പോലീസും ...

രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി

പാർട്ടിക്കാരെ നിയമിക്കാൻ കത്ത്; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്; വിശദീകരണം നൽകണം

കൊച്ചി : കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ...

ലിസ്റ്റുണ്ടോ സഖാവേ ഒരു ജോലി നൽകാൻ; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പോലീസിൽ പരാതി നൽകും

സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : പ്രതിപക്ഷ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന രീതി ശരിയല്ല. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിലിന്റെ ...

കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

കത്ത് മേയറുടേത് തന്നെ; ചോർന്നത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്ത് മേയർ ആര്യാ രാജേന്ദ്രന്റേത് തന്നെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കത്ത് ചോർന്നത് സിപിഎം ...

പിന്നീട് പ്രതികരിക്കാമെന്ന് മേയർ; മുഖ്യമന്ത്രിക്ക് പരാതി നൽകി ആര്യാ രാജേന്ദ്രൻ; കരിങ്കൊടി പ്രതിഷേധം

പിന്നീട് പ്രതികരിക്കാമെന്ന് മേയർ; മുഖ്യമന്ത്രിക്ക് പരാതി നൽകി ആര്യാ രാജേന്ദ്രൻ; കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്തുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജില്ലാ ...

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം ...