സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; ആര്യാ രാജേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; ആര്യാ രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : പ്രതിപക്ഷ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന രീതി ശരിയല്ല. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിലിന്റെ കത്തിന്റെ കാര്യം അദ്ദേഹമാണ് പറയേണ്ടത് എന്നും ആര്യാ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കത്ത് താനാണ് എഴുതിയത് എന്ന് നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കുറ്റം അയാളുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണ് പാർട്ടി ഉൾപ്പെടെ നടത്തുന്നത്.

ജനങ്ങളെ ദ്രോഹിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം ചെയ്യുന്നത് എന്നാണ് ആര്യാ രാജേന്ദ്രൻ ആരോപിക്കുന്നത്. അത് ശരിയല്ല. പ്രതിപക്ഷം സമരം ചെയ്യുമ്പോഴൊക്കെ അവർ രാജിവെയ്‌ക്കാനാണ് ആവശ്യപ്പെടുന്നത്. രാജി എന്ന വാക്ക് ഉള്ളത് കൊണ്ട് അവരത് പറഞ്ഞുകൊണ്ടിരിക്കും. അവർ പറയുമ്പോൾ രാജിവെയ്‌ക്കാൻ സാധിക്കില്ലെന്നും മേയർ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ പാർട്ടിക്ക് മാത്രമേ അധികാരമുള്ളൂ എന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം സഖാക്കൾക്ക് ജോലിയുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വിവാദ കത്തിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. കത്തിനെക്കുറിച്ച് സിപിഎമ്മും സമാന്തരമായി അന്വേഷണം നടത്തും.

Tags: mayorarya rajendranstrikeആര്യാ രാജേന്ദ്രൻമേയർ
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies