സ്വപ്‌ന സുരേഷ് - Janam TV
Wednesday, July 9 2025

സ്വപ്‌ന സുരേഷ്

മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് ഇഡി കണ്ടെടുത്ത സ്വർണത്തിൽ സ്വപ്‌നയ്‌ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാൻ നീക്കം; കൂടുതൽ കണ്ണികളെന്നും സൂചന

മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ 5.08 കിലോ സ്വർണം നയതന്ത്ര പാഴ്‌സൽ വഴി കടത്തിയ സ്വർണമാണോയെന്ന് അന്വേഷിക്കാൻ ഇഡി. ഇത് ...

ഏത് ചവറ് പുസ്തകവും ക്ലാസിക് ആണെന്ന് പറയുന്ന നമ്മുടെ ഭരണകൂട- മൂട്- താങ്ങികൾ ഇത് കണ്ടില്ലെന്ന് നടിക്കും; ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണിത് ; സ്വപ്‌നയുടെ ആത്മകഥയെക്കുറിച്ച് ജോയ് മാത്യു

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ ആത്മകഥയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അധികാരം എങ്ങനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ ...

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ…മക്കൾക്ക് ജോലി ശരിയാക്കി നൽകാൻ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കും; കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുന്ന സംസ്‌കാര ശൂന്യർ; സിപിഎം നേതാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം:സിപിഎം നേതാക്കൾക്കെതിരെയുള്ള ആരോപണം ആവർത്തിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷ്. ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. ...

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല ...

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി; മലപ്പുറം സ്വദേശി നൗഫൽ പിടിയിൽ-Swapna Suresh

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപെടുത്തിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ നൗഫലാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പോലീസ് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിൽ ...

സ്വപ്‌നയ്‌ക്കെതിരെ സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്, പക്ഷെ വിലപ്പോകില്ലെന്ന് കെ. സുധാകരൻ; സ്വപ്‌ന പറയുന്നത് തെളിവുകളുടെ ബലത്തിലെന്നും കെപിസിസി അദ്ധ്യക്ഷൻ

പയ്യന്നൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെതിരെ സോളാർ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പയ്യന്നൂരിൽ ഗാന്ധി ...

ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്ന് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്കും വിമർശനം;ചില വാർത്തകൾ കൊടുത്ത് ആളുകളെ മായാവലയത്തിലാക്കാനാണ് ശ്രമമെന്നും പിണറായി

കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ...

മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ ആര്? സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

പാലക്കാട്; ഷാജ് കിരണിന് പിന്നാലെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണിന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ...

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും ...