ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. അന്താരാഷ്‌ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല അഴിമതികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് ചെയ്തുകൊടുക്കുന്നവരുടെ ലക്ഷ്യം കമ്മീഷൻ മാത്രമാണ്. കേരളത്തിന്റെ വികസനം എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത് എന്നും സ്വപ്‌ന സുരേഷ് ജനം ടിവിയോട് പറഞ്ഞു.

എല്ലാം കെ ചേർത്ത് കേരളത്തിന്റേതാക്കി അന്താരാഷ്‌ട്ര കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. സ്പ്രിംഗ്ലർ ഡാറ്റബേസ് തട്ടിപ്പ് പോലുള്ള സംഭവങ്ങളും ഇതിന്റെ ഭാഗമാണ്. ഓരോരുത്തരുടെയും ഡേറ്റാബേസാണ് വിൽപ്പന നടത്തിയത്. ഇതിലൂടെ ശരീരത്തിലെ അവയവ തട്ടിപ്പ് വരെ നടത്താൻ സാധിക്കുന്നതാണ്. വ്യക്തിപരമായ വിവരങ്ങൾ മറ്റ് കമ്പനികൾക്ക് വിൽക്കുന്നതിലൂടെ നാം സുരക്ഷിതരല്ല എന്നാണ് വ്യക്തമാകുന്നത്. സ്വന്തം ശരീരത്തിലെ അവയവങ്ങൾ പോലും സുരക്ഷിതമല്ല. അവയവ മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പോലും നമുക്ക് ചിന്തിക്കാതിരിക്കാനാകില്ലെന്ന് സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ മകൾക്കോ എത്ര കിട്ടിയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പണത്തിനുമപ്പുറത്തുള്ള കരാറുകളാണ് ഇവർ തമ്മിൽ നടക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതിന്റെ ബലിയാടുകളാകുകയാണ്. സ്പ്രിംഗ്ലർ കേസിൽ മകൾക്ക് വേണ്ടി മുഖ്യമന്ത്രി സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. അത് തുറന്നുപറഞ്ഞവരെ സമൂഹത്തിൽ ക്രൂരമായി പീഡിപ്പിക്കുന്നു. ഗുണ്ടായിസത്തിന്റെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിലാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags: Swapna SureshPinarayi Vijayanസ്വപ്‌ന സുരേഷ്സ്വർണക്കടത്ത്ഡോളർ കടത്ത്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies