ഇന്ത്യ - Janam TV
Sunday, July 13 2025

ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര. ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ...

വനിതാ ട്വന്റി -20 ലോകകപ്പ്: ഓസ്‌ട്രേലിയയെ വരിഞ്ഞുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 152 റൺസ്

ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ വനിതാ ബൗളർമാർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 ...

ചെസ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രനേട്ടത്തിന് അരികെ; ആദ്യ സ്വർണത്തിലേക്ക് കയ്യെത്തും ദൂരം മാത്രം

ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 ...

ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിനരികെ ഇന്ത്യ; രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

ചെന്നൈ: ചെപ്പോക്ക് ടെസ്റ്റിൽ ജയത്തിന് അരികെ ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 9.4 ഓവറുകൾ ബാക്കി നിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തേണ്ടി വന്നു. ...

നാലാം ടി-20; ഇന്ത്യയ്‌ക്കെതിരെ സിംബാബ് വെയ്‌ക്ക് ഭേദപ്പെട്ട തുടക്കം; മുംബൈ താരം തുഷാർ ദേശ്പാണ്ഡെയ്‌ക്ക് അരങ്ങേറ്റ മത്സരം

ഹരാരെ: നാലാം ടി 20 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ സിംബാബ് വെയ്ക്ക് ഭേദപ്പെട്ട തുടക്കം. എട്ട് ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ സിംബാബ് വെ അറുപത് റൺസ് ...

യുക്രെയ്ൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; ബന്ധം പഴയ രീതിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് ദ്വിമിത്രോ കുലേബ; ചർച്ചകൾ നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യയുമായുളള ബന്ധം പഴയ രീതിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബ. ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യമന്ത്രി ...

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ...

കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs

അഡ്ലെയ്ഡ്: ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം പുനർനിശ്ചയിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ ...

ഷഫാലി അടിച്ചുകയറി; ദീപ്തി എറിഞ്ഞിട്ടു; തായ് ലൻഡിനെ 74 റൺസിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ

ധാക്ക: ഏഷ്യാ കപ്പ് സെമിയിൽ ബാറ്റും പന്തും കൊണ്ട് ഇന്ത്യൻ വനിതകൾ നിറഞ്ഞാടിയപ്പോൾ തായ് ലൻഡിന് നിരാശ. 74 റൺസിന് തകർത്ത് ഇന്ത്യയുടെ പെൺപുലികൾ ഫൈനലിൽ കടന്നു. ...

രണ്ടാം മത്സരത്തിലും 16 റൺസിന്റെ വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഗുവാഹട്ടി: ഡേവിഡ് മില്ലറിന്റെ സെഞ്ചുറിയും ക്വിന്റൺ ഡീകോക്കിന്റെ അർദ്ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചില്ല. ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിന് ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി -20; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും; കൊഹ്ലിക്കും രോഹിത് ശർമ്മയ്‌ക്കും വിശ്രമം

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും. അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഋഷഭ് പന്ത് ആണ് വൈസ് ...