രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:42 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകൾ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങൾ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല പോലീസിന് നൽകിയ മൊഴി. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ വെട്ടിനുറുക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ലൈല വ്യക്തമാക്കി.

ഇത്തരത്തിൽ വെട്ടിനുറുക്കാൻ മന്ത്രവാദി ഷാഫിയുടെ പിന്തുണ ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇറച്ചിക്കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഷാഫി. ആലുവ, പെരുമ്പാവൂർ മേഖലകളിലെ വിവിധ അറവുശാലകളിൽ ജീവനക്കാരനായിരുന്നു. ഇറച്ചിക്കഷ്ണം വെട്ടിനുറുക്കി പരിചയമുണ്ടെന്നും രക്തം കണ്ടാൽ അറപ്പുള്ള മനോഭാവമോ ഭയമോ വരാറില്ലെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി.

അതേസമയം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. 12 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുള്ളത്. മറ്റാരെയെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോയെന്ന കാര്യവും കൊലപാതകങ്ങൾക്ക് പിന്നിൽ വേറെ പ്രതികളുണ്ടോയെന്ന കാര്യവും പോലീസിന് ഇനിയും പരിശോധിക്കാനുണ്ട്.

 

 

Tags: മനുഷ്യബലിനരബലിആഭിചാര കൊലഇലന്തൂർ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies