മൃതദേഹം ഭക്ഷിച്ച് ഭഗവൽ സിംഗും ലൈലയും; നരഭോജികളായത് ദീർഘായുസ്സ് ലഭിക്കാൻ - വീഡിയോ കാണാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൃതദേഹം ഭക്ഷിച്ച് ഭഗവൽ സിംഗും ലൈലയും; നരഭോജികളായത് ദീർഘായുസ്സ് ലഭിക്കാൻ – വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 12:24 pm IST
Facebook
Twitter
WhatsAppTelegram

ആഭിചാര കൊലയുടെ ഞെട്ടലിൽ നിന്ന് പ്രബുദ്ധ കേരളം ഇനിയും മുക്തി നേടിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ കൂടി വെളിപ്പെടുകയാണ്. ഭഗവൽ സിംഗും ഭാര്യ ലൈലയും നരഭോജികളായിരുന്നുവെന്ന് പറഞ്ഞാൽ തെല്ലും അതിശയപ്പെടാനില്ല. കാരണം, ആഭിചാരത്തിന് ഫലപ്രാപ്തി ലഭിക്കാനും, ആയുസ് വർധിക്കാനും കൊല്ലപ്പെട്ടവരുടെ മാംസം ഇരുവരും കറിവച്ച് കഴിച്ചുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

ചോദ്യം ചെയ്യലിനിടെ ലൈലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയതിന് ശേഷം മാംസം കറിവച്ചു കഴിച്ചുവെന്നാണ് ലൈലയുടെ മൊഴി. മന്ത്രവാദിയായ ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. എന്നാൽ ഫലപ്രാപ്തി ലഭിക്കാൻ പച്ച മാംസം കഴിക്കണമെന്നായിരുന്നു ഷാഫിയുടെ നിർദേശം. അക്കാര്യത്തിന് മുതിരാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഷാഫിയറിയാതെ മൃതദേഹാവശിഷ്ടങ്ങൾ ലൈല പാകം ചെയ്ത് കഴിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങളിൽ നിന്നും ഇതിനായി മാംസം അറുത്തെടുത്തു. പത്മയുടെ മാംസം കഴിക്കാനായി ഉപ്പിലിട്ട് സൂക്ഷിച്ചുവെന്നും ലൈല പറയുന്നു. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും ഇവർ കവർന്നെടുത്തു പണയപ്പെടുത്തി.

ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയായായിരുന്നു മുഹമ്മദ് ഷാഫി. റഷീദ് എന്ന പേരിലും കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നു. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ഷാഫിയെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു. 75കാരിയെ പീഡിപ്പിച്ച് ശേഷം സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ച കേസിലെ പ്രതി കൂടിയായിരുന്നു ഷാഫി. തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി എപ്പോഴും ഉന്നം വെച്ചിരുന്നത്.

രാജ്യത്തെ നടുക്കിയ ഈ ക്രൂര കൊലപാതകങ്ങളുടെ പിന്നാമ്പുറക്കഥകൾ ഇവിടെ അവസാനിക്കുന്നില്ല. തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും പുരോഗമിക്കുമ്പോൾ ഇനിയുമേറെ വസ്തുതകൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്..

Tags: Murderനരബലിമനുഷ്യ ബലിആഭിചാര കൊലഇലന്തൂർilanthur
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies