എസ്എഫ്ഐ - Janam TV
Thursday, July 10 2025

എസ്എഫ്ഐ

ശ്രീ വിവേകാനന്ദ കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ അക്രമം; സംഘർഷം ക്രിസ്തുമസ് ആഘോഷത്തിനിടെ

കുന്നംകുളം; കീഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ അക്രമം. ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. എബിവിപി പ്രവർത്തകരായ ദേവജിത്ത് (21) സനൽ (24) ...

ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ: പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം

തിരുവനന്തപുരം: സ്‌കൂളിന് സമീപം ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്‌കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും ...

അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ...

രാഖി കെട്ടിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ; സംഭവം മട്ടന്നൂർ പോളിടെക്‌നിക്കിൽ; എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി

മട്ടന്നൂർ: രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി രാഖി കെട്ടിയതിന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ. മട്ടന്നൂർ പോളിടെക്‌നിക്കിലായിരുന്നു സംഭവം. രാഖി കെട്ടിയത് ചോദ്യം ചെയ്യുകയും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളുടെ രാഖികൾ ...

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!; പാർട്ടി പ്രവർത്തകയെ പ്രണയം നടിച്ച് വഞ്ചിച്ചു; കേരളവർമ്മ കോളേജിലെ മുൻ എസ്എഫ്‌ഐ നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ

തൃശൂർ: കേരള വർമ്മ കോളേജിലെ മുൻ എസ്എഫ്‌ഐ നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സനീഷ് ആണ് ...

എസ്എഫ്‌ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്; വിനാശകാലേ സിപിഎമ്മിന് വിപരീതബുദ്ധിയെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ്എഫ്‌ഐക്കാരെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആർജ്ജവമുളള ഒറ്റ നേതാവ് പോലും കേരളത്തിൽ കമ്യൂണിസ്റ്റ് ...

അന്ന് ജോസഫ് മാഷിന്റെ കൈ എസ്ഡിപിഐ വെട്ടി; ഇന്ന് സുനിൽ മാഷിന്റെ കാല് വെട്ടുമെന്ന് എസ്എഫ്‌ഐ; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് എബിവിപി

കൊയിലാണ്ടി; ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും ജീവനക്കാരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐയും പൊലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ...

പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി; എം രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി

കൊച്ചി; കാസർകോട് ഗവൺമെന്റ് കോളജിലെ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്‌ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉന്നത ...

k-surendran

ആയുർവേദ കോളജിൽ പരീക്ഷയിൽ തോറ്റവർക്കും ബിരുദം: മുഖ്യമന്ത്രിയും കൂട്ടരും ഗവർണറെ എതിർക്കുന്നതിന്റെ കാരണം ഇതാണെന്ന് കെ.സുരേന്ദ്രൻ; ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്നും വിമർശനം

കോഴിക്കോട്: ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിൽ ആരോഗ്യ സർവ്വകലാശാലയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ ...

പരാജയത്തിന് പിന്നാലെ എസ്.എൻ കോളജിലെ സംഘർഷം; മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം : കൊല്ലം എസ്.എൻ.കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർത്ഥി ഗൗതം, മൂന്നാം വർഷ വിദ്യാർത്ഥികളായ രഞ്ജിത്ത്, ...

കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ; പ്രതിഷേധം സർക്കാർ നിർദേശം ഗവർണർ തള്ളിയതിനാൽ; പ്രതീക്ഷിച്ചതാണെന്നും ചുമതല നിർവഹിക്കുമെന്നും പുതിയ വിസി സിസ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസിലർ ചുമതല ഏറ്റെടുക്കാനെത്തിയ സിസാ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. സർക്കാർ ശുപാർശ തള്ളിയുള്ള ഗവർണറുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് പുതിയ ...