എസ്ഡിപിഐ - Janam TV
Tuesday, July 15 2025

എസ്ഡിപിഐ

എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്

കൊച്ചി; കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര ...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് മതഭീകരവാദ സംഘടനകൾ മാറി; ഉത്തരവാദിത്വം എൽഡിഎഫിനും യുഡിഎഫിനും; കെ സുരേന്ദ്രൻ

പാലക്കാട്: ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് കേരളത്തിൽ മതഭീകരവാദ സംഘടനകൾ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോഴും വയനാട്ടിലും ചേലക്കരയിലും ...

പാലക്കാട് എസ്ഡിപിഐയുടെ ‘കൈ’ സഹായം പുറത്ത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്ഡിപിഐ ജില്ലാ നേതൃത്വം; ആഹ്ലാദപ്രകടനത്തിലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ എസ്ഡിപിഐയുടെ 'കൈ' സഹായം പുറത്ത്. വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആദ്യമെത്തിയത് എസ്ഡിപിഐ ജില്ലാ നേതൃത്വമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ...

കണ്ണൂരിൽ എസ്.ഡി.പി.ഐ കേന്ദ്രത്തിൽ ബോംബേറ്; സംഭവം രാത്രിയോടെ; ബോംബുകളുടെ തീവ്രത പരിശോധിക്കാനുളള ശ്രമമെന്ന് സൂചന | Bomb blast Kannur

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽ ബോംബേറ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. തില്ലങ്കേരി പടിക്കച്ചാൽ വായനശാലയ്ക്ക് മുന്നിലാണ് ബോംബേറ് ഉണ്ടായത്. ബോംബുകൾ നിർമ്മിച്ച ശേഷം തീവ്രത പരിശോധിക്കാൻ സ്‌ഫോടനം ...

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് ...

മലബാർ ലഹളയുടെ ഭാഗമായി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു; പിഎസ് സി ചോദ്യപേപ്പറിലെ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി എസ്ഡിപിഐ; ആർഎസ്എസ് ഭാഷ്യമെന്നും വാദം

തിരുവനന്തപുരം: 1921 ലെ നടന്ന മലബാർ വംശഹത്യയെക്കുറിച്ചുളള പിഎസ് സി ചോദ്യത്തിനെതിരെ എസ്ഡിപിഐ. ആർഎസ്എസ് വാദം അംഗീകരിച്ചാണ് ചോദ്യ പേപ്പർ തയ്യാറാക്കിയതെന്നാണ് ആരോപണം. ഏപ്രിൽ 28ന് പട്ടിക ...

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ...

പണ്ട് കശ്മീരിൽ, ഇപ്പോൾ കേരളത്തിൽ; ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു; മതനേതാക്കളും സിപിഎമ്മും കോൺഗ്രസും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ

മാവേലിക്കര: പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ...

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് ...