എൻഐഎ - Janam TV

എൻഐഎ

കൈവെട്ട് കേസ്; അറസ്റ്റിലായ കണ്ണൂർ സ്വദേശി സഫീർ എൻഐഎ കസ്റ്റഡിയിൽ

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി സഫീർ എൻഐഎ കസ്റ്റഡിയിൽ. ഈ മാസം 6 വരെയാണ് സഫീറിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. കലൂരിലെ എൻഐഎ ...

എലത്തൂർ ഭീകരാക്രമണക്കേസ്; വിചാരണ സെപ്തംബർ ആദ്യവാരം ആരംഭിക്കും

കൊച്ചി: എലത്തൂർ ഭീകരാക്രമണക്കേസിൽ വിചാരണ സെപ്തംബർ ആദ്യവാരം ആരംഭിക്കും. ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് കേസിൽ പ്രതി. കേസ് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിക്കായി ...

കേരള ഐഎസ് മൊഡ്യൂൾ; സഹീർ തുർക്കിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതിയും

കൊച്ചി: കേരള ഐഎസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ സഹീർ തുർക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. നേരത്തെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ...

ഐഎസ്- അൽ ഖ്വായ്ദ ബന്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഐഎ; ലക്ഷ്യമിടുന്നത് വിപുലമായ തെളിവ് ശേഖരണമെന്നും അന്വേഷണ ഏജൻസി

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് - അൽ ഖ്വായ്ദ ബന്ധത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ. വിദേശ ഭീകര സംഘടനകളുമായുളള പോപ്പുലർ ഫ്രണ്ട് ...

ശ്രീനിവാസൻ കൊലക്കേസിൽ തീവ്രവാദ ബന്ധമെന്ന് എൻഐഎ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് നിർണായക പങ്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ...

തീവ്രവാദ ബന്ധം; നാല് സംസ്ഥാനങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്

ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. ഡൽഹി ഉൾപ്പെടെ 40 ഇടങ്ങളിലാണ് ...

സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ

കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ...

പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു

പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ ...

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അക്രമം; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത ഹർത്താലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് ഇന്ന് ...

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ്; 50 സ്ഥലങ്ങളിൽ പരിശോധന

പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക റെയ്ഡ്. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ...

നവാബ് മാലിക് ഇടപാടുകൾ നടത്തിയത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി; നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി ഇഡി

മുംബൈ: കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദാബൂദ് ഇബ്രാഹിമുമായുളള നവാബ് മാലിക്കിന്റെ ...

കളമശ്ശേരി ബസ് കത്തിക്കൽ; തടിയന്റവിട നസീറിനും സാബിറിനും 39.5 വർഷം കഠിന തടവ്; ഏഴാം പ്രതി താജുദ്ദീന് 35 വർഷം തടവ്

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 39.5 വർഷം കഠിന തടവ്. ഏഴാം പ്രതി താജുദീന് ...

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ 'തൗഹീദ് മദ്രസ'യിൽ ...