ഐഎസ്- അൽ ഖ്വായ്ദ ബന്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഐഎ; ലക്ഷ്യമിടുന്നത് വിപുലമായ തെളിവ് ശേഖരണമെന്നും അന്വേഷണ ഏജൻസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎസ്- അൽ ഖ്വായ്ദ ബന്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഐഎ; ലക്ഷ്യമിടുന്നത് വിപുലമായ തെളിവ് ശേഖരണമെന്നും അന്വേഷണ ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 11:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് – അൽ ഖ്വായ്ദ ബന്ധത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ. വിദേശ ഭീകര സംഘടനകളുമായുളള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബന്ധത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഏജൻസി ബോധിപ്പിച്ചു.

അറസ്റ്റിലായ പിഎഫ്‌ഐ ഭീകര നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് വിശദമായ അന്വേഷണത്തിന്റെ ആവശ്യകത എൻഐഎ കോടതിയെ ഏജൻസി അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖ്വായ്ദ ഭീകരസംടനകൾ നേരിട്ടുള്ള പ്രവർത്തനം സാദ്ധ്യമാകാത്ത രാജ്യങ്ങളിൽ ആ രാജ്യത്തെ രാജ്യവിരുദ്ധ – മതഭീകര സംഘടനകളെ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഐഎസ് – അൽ ഖ്വായ്ദ നേതാക്കളിൽ ചിലരുമായി കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ബന്ധം സ്ഥാപിച്ചിരുന്നതിന്റെ സൂചനകൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. വിപുലമായ തെളിവ് ശേഖരണത്തിനും, അന്വേഷണത്തിനും കൂടുതൽ സമയം വേണമെന്ന കൊച്ചി എൻഐഎ യൂണിറ്റിന്റെ ആവശ്യം കോടതി അനുവദിച്ചിട്ടുണ്ട്.

കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 180 ദിവസമായി നീട്ടി. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫും, ജനറൽ സെക്രട്ടറി അബ്ദുൾ സത്താറുമടക്കമുള്ള നേതാക്കാളെ പലതവണയായി കസ്റ്റഡിയിൽ വാങ്ങി എൻഐഎ ചോദ്യം ചെയ്യലും തെളിവെടുപ്പുകളും നടത്തിയിരുന്നു.

യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ വഴി പി എഫ് ഐ നേതാക്കൾ നടത്തിയ നീക്കങ്ങളും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഡിജിറ്റൽ തെളിവുകളും നിർണായകമായ കേസിൽ പിഎഫ്‌ഐ നടത്തിയ രാജ്യദ്രോഹപ്രവർത്തനങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Tags: NIA COURTപോപ്പുലർ ഫ്രണ്ട്എൻഐഎഎൻഐഎ കോടതി
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies