കടുവ - Janam TV

കടുവ

മലമ്പുഴയിൽ പശുവിനെ കടുവ ആക്രമിച്ചുകൊന്നതായി നാട്ടുകാർ

പാലക്കാട്; മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെയാണ് കൊന്നത്. ചത്ത് കിടന്ന പശുവിന് സമീപം കടുവയുടേതിന് സമാനമായ കാൽപ്പാടുകളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ...

പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാത്തതിൽ പ്രതിഷേധം; മൂന്ന് മണിക്ക് ചർച്ചയ്‌ക്ക് വരുമെന്ന് പറഞ്ഞ ജില്ലാ കളക്ടറും വന്നില്ല; രോഷാകുലരായി നാട്ടുകാർ

മാനന്തവാടി; വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരത്തിന് ശേഷം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലേക്ക് ...

വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ; വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; കടുവയെ പിടികൂടാൻ കൂടും എത്തിച്ചു

കൽപ്പറ്റ; മാനന്തവാടി പഞ്ചാരകൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ...

35 ലക്ഷം രൂപ പാസായിട്ട് ഒരു സ്റ്റെപ്പ് പോലും നീങ്ങിയില്ല; പാഞ്ചാരക്കൊല്ലിയിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം; വീഴ്ച സമ്മതിച്ച് മന്ത്രി ഒ.ആർ കേളു

മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ പരാതികളിൽ വാസ്തവമുണ്ടെന്ന് തുറന്നു സമ്മതിച്ച് മന്ത്രി ഒ.ആർ കേളു. കൊല്ലപ്പെട്ട രാധയുടെ ...

കേണിച്ചിറയിൽ വീണ്ടും കടുവയിറങ്ങി; വന്നത് ഇന്നലെ കടിച്ചുകൊന്ന പശുക്കളെ തേടി; ദൃശ്യങ്ങൾ പുറത്ത്; കടുവയെ പിടികൂടാൻ പൂതാടി പഞ്ചായത്തിൽ നിരോധനാജ്ഞ

പൂതാടി; വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി. കേണിച്ചിറയിൽ മാളിയേക്കൽ ബെന്നിയുടെ പശുക്കളെ കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്നിരുന്നു. ഇവയുടെ ഇറച്ചി തേടി വീണ്ടും ബെന്നിയുടെ വീടിനോട് ...

വയനാട് വീണ്ടും കടുവയിറങ്ങി; പശുവിനെ ആഹാരമാക്കി; ഭീതിയിൽ നാട്ടുകാർ

വയനാട്: വീണ്ടും കടുവ ഭീതിയിൽ ചീരാൽ. വയനാട് ചീരാലിൽ പശുവിനെയാണ് കടുവ കൊന്നത്. ചീരാൽ സ്വദേശി സ്‌കറിയയുടെ പശുവായിരുന്നു ആക്രമണത്തിനിരയായത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതോടെ വയനാട്ടിൽ ...

മൂന്നാറിൽ നിന്ന് പിടികൂടിയ ഒറ്റക്കണ്ണൻ കടുവ ചത്തു; ജലാശയത്തിൽ ജഡം കണ്ടെത്തി

ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. സീനിയറോടയിലെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ...

കടുവയ്‌ക്ക് തിമിരം : ചികിത്സിച്ച് ഭേദമാക്കാനാകില്ലെന്ന് ഡോക്ടർമാർ; ഇടുക്കിയിൽ കുടുങ്ങിയ കടുവയ്‌ക്ക് ഇനി ഇരതേടാനാകില്ല

ഇടുക്കി : ഇടുക്കി രാജമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തി. കടുവയുടെ ഇടത് കണ്ണിനാണ് തിമിരം ബാധിച്ചിരിക്കുന്നത്. തിമിരം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നാണ് ...

അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്

തിരുവനന്തപുരം : ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തിൽ ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. സിനിമയിടെ അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം ...