കേന്ദ്രമന്ത്രി സുരേഷ് ഗോപി - Janam TV

കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചേർത്തലയിൽ സിപിഎം ബന്ധം ഉപേക്ഷിച്ചത് 25 വർഷം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന നേതാവ് ഉൾപ്പെടെ; നേതാക്കൾ ബിജെപിയിലേക്ക്; അംഗത്വം നൽകി സുരേഷ് ഗോപി

ചേർത്തല: ചേർത്തലയിൽ സിപിഎമ്മിനൊപ്പം കാലങ്ങളായി നിലകൊണ്ട നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്. കാളികുളം കൗൺസിലറായിരുന്ന കെ.എസ്. ശശികുമാർ, 15 ാം വാർഡ് കൗൺസിലർ ഒ. ആന്റണി ...

കേന്ദ്രമന്ത്രിയായ ശേഷമുളള ശമ്പളം നയാ പൈസ വ്യക്തിപരമായ ആവശ്യത്തിന് തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് സുരേഷ് ഗോപി

ആലപ്പുഴ: രാജ്യസഭാ എംപിയായിരിക്ക ലഭിച്ച ഒരു പൈസയും സ്വന്തം ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൊണ്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെൻഷൻ തുകയായി ലഭിച്ചിരുന്ന 25000 രൂപയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. കേന്ദ്രമന്ത്രിയായ ...

സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; നവീകരിച്ച മ്യൂസിയം നാടിന് സമർപ്പിച്ചു

തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാര മ്യൂസിയം മണ്ഡലത്തിലെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി ...

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് ...

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്; സുരേഷ് ഗോപി ഇടപെടുന്നു; നിവേദനം നൽകാൻ നിർദ്ദേശിച്ച് മന്ത്രി;ക്ഷേത്രത്തിൽ സന്ദർശനം നടത്തി

ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ വേലയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് രണ്ട് വർഷമായി മുടങ്ങിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു. ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി ...

കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല; ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് സുരേഷ് ഗോപി

കൊല്ലം: കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല, ഒരു പുതിയ വലിയ യുദ്ധത്തിന്റെ തുടക്കമാണ് ഭാരതത്തിൽ കുറിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ...

യന്ത്രതകരാറിനെ തുടർന്ന് വിമാനം റദ്ദാക്കി; ലക്ഷദ്വീപിൽ കുടുങ്ങിയവർക്ക് ആശ്വാസമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ

അഗത്തി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയ 46 പേരെയും കൊച്ചിയിൽ എത്തിക്കാനുളള സംവിധാനമാണ് ...

ബാലഗോകുലം ക്യാമ്പിൽ അന്ന് മുകുന്ദേട്ടന്റെ കൈപിടിച്ച് എത്തി; എന്റെ രാഷ്‌ട്രീയം തീരുമാനിക്കപ്പെട്ട നിമിഷം അതായിരുന്നു; സുരേഷ് ഗോപി

കണ്ണൂർ: രാഷ്ട്രീയത്തിന് അതീതമായി പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിയാണ് പി.പി മുകുന്ദേട്ടൻ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ...

ആർത്താറ്റ് കത്തീഡ്രൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊന്നാട അണിയിച്ച് സ്വീകരിച്ച് ഭാരവാഹികൾ

കുന്നംകുളം: കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശുദ്ധമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. വികാരി റവ.ഫാ. വി.എം ...

ജനങ്ങളെ മാനിക്കും; പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന മാദ്ധ്യമപ്രവർത്തനത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ല; സുരേഷ് ഗോപി

കൊച്ചി: ജനങ്ങളെ താൻ മാനിക്കും പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിൽ മാദ്ധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ ഒരു പച്ച മനുഷ്യനാണ്. ...

സുരേഷ് ഗോപി വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്‌നത്തിൽ വെളളം ചേർക്കാൻ; മാദ്ധ്യമങ്ങളും കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ

കോന്നി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയങ്ങളിൽ വെളളം ചേർക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

അർജുനെ കണ്ടെത്താൻ സൈന്യം; ബെലഗാവിയിൽ നിന്നുളള 40 അംഗ സൈനിക സംഘം ഷിരൂരിൽ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി അർജുനെ കണ്ടെത്താൻ തെരച്ചിൽ നടത്താൻ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയിൽ നിന്നുളള നാൽപതംഗ സംഘമാണ് ഷിരൂരിൽ എത്തിയത്. മൂന്ന് ട്രക്കുകളിലായിട്ടാണ് ...

ഇടവ വഴി പോയിട്ടുണ്ടോ?; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ; ഷമ്മി തിലകന് നേരെ സൈബർ ആക്രമണം; വൈറലായി മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ നേർന്നതിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയവർക്ക് ഷമ്മി തിലകൻ നൽകിയ മറുപടി വൈറൽ. സുരേഷ് ഗോപിക്ക് ആശംസ നേർന്ന ...

എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ല, സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല; വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി വത്സൻ തില്ലങ്കേരി

കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ ...