ട്വന്റി-20 - Janam TV
Tuesday, July 15 2025

ട്വന്റി-20

ഹീറോ ആകാൻ ഷമി വരുന്നു; ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 സ്‌ക്വാഡിൽ ഇടംപിടിച്ചു; സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പർ

മുംബൈ: കരിയറിൽ കൂടുതൽ സമയവും പരിക്ക് വേട്ടയാടിയ ക്രക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും ദേശീയ ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്‌ക്വാഡിലാണ് ഷമി ഇടംപിടിച്ചത്. അഹമ്മദാബാദിൽ ...

ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്, പക്ഷെ നന്നായി കളിക്കാൻ കഴിയുമെന്ന് എപ്പോഴും വിശ്വാസമുണ്ടായിരുന്നു; മിന്നും സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ വാക്കുകൾ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സെഞ്ചുറി മലയാളി താരം സഞ്ജു സാംസണിന്റെ യഥാർത്ഥ ടാലന്റാണ് പുറത്തുകൊണ്ടുവന്നത്. വേണ്ടത്ര അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത താരമെന്ന വിമർശനം ...

സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്

ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ...

പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്‌ക്ക് കാരണം ട്വന്റി-20 ക്രിക്കറ്റിന്റെ അതിപ്രസരമെന്ന് മുൻതാരം; കളിക്കാർക്ക് പണമുണ്ടാക്കുന്നതിൽ മാത്രമായി ശ്രദ്ധ

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ട്വന്റി 20 ക്രിക്കറ്റിന്റെ അതിപ്രസരമാണെന്ന് മുൻതാരം സഹീർ അബ്ബാസ്. താരങ്ങളുടെ ശ്രദ്ധ പണമുണ്ടാക്കുന്നതിൽ മാത്രമായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചു. പാകിസ്താനിൽ ട്വന്റി ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

പാകിസ്താൻ ടീമിന് നേരെയുളള ഒളിയമ്പ്; ഇങ്ങനെ പ്രതാപത്തോടെ വിരമിക്കണം; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പുകഴ്‌ത്തി മുൻ പാക് താരങ്ങൾ

ന്യൂഡൽഹി: വിരമിക്കുന്നെങ്കിൽ ഇങ്ങനെ പ്രതാപത്തോടെ വിരമിക്കണമെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങൾ. ട്വന്റി -20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വിരാട് ...

വിരാട് കൊഹ് ലിയെ കാണാനെത്തി പാക് താരം; കൈയ്യൊപ്പിട്ട ജെഴ്‌സി സമ്മാനമായി നൽകി കൊഹ് ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ദുബൈ : പാക് ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് വിരാട് കൊഹ് ലിയുടെ സ്‌നേഹസമ്മാനം. തന്റെ കൈയ്യൊപ്പിട്ട ഇന്ത്യൻ ടീമിന്റെ ജെഴ്‌സിയാണ് കൊഹ് ലി സമ്മാനമായി നൽകിയത്. ...

ബൗണ്ടറികളിൽ മുന്നൂറാനായി കൊഹ് ലി; കരിയറിലെ നൂറാം ട്വന്റി-20 യിൽ കൊഹ് ലി കുറിച്ചത് ചരിത്രം

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ വിരാട് കൊഹ് ലി കുറിച്ചത് ചരിത്രം. തന്റെ കരിയറിലെ നൂറാമത്തെ ട്വന്റി -20 മത്സരത്തിനിറങ്ങിയ കൊഹ് ലി ബൗണ്ടറികളുടെ എണ്ണത്തിലും ...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി -20; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും; കൊഹ്ലിക്കും രോഹിത് ശർമ്മയ്‌ക്കും വിശ്രമം

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും. അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഋഷഭ് പന്ത് ആണ് വൈസ് ...

തൃക്കാക്കരയിലെ സാഹചര്യം എൻഡിഎയ്‌ക്ക് അനുകൂലം; എൽഡിഎഫിലും യുഡിഎഫിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കയെന്ന് കെ. സുരേന്ദ്രൻ

കാക്കനാട്: ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎയ്ക്ക് ഏറ്റവും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ...