തൃക്കാക്കരയിൽ ഒരു മണി വരെ 43 % പോളിംഗ്; വനിതാവോട്ടർമാരും ആവേശത്തിൽ; അങ്കലാപ്പിലായി മുന്നണികൾ
തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ കനത്ത പോളിംഗ് എന്ന് സൂചന. ഉച്ചയ്ക്ക് ഒരു മണി വരെ 43.77 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 86,156 വോട്ടുകളാണ് പോൾ ചെയ്തത്. ...