പത്തനംതിട്ട - Janam TV
Sunday, July 13 2025

പത്തനംതിട്ട

കനത്ത മഴ: ശബരിമല തീർത്ഥാടകർ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുത്; മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

പമ്പ: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. തീർത്ഥാടകർ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. വനത്തിൽ ശക്തമായ ...

ജോലിക്കിടെ വനിതാ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജീവനക്കാരി; പരിഹാരമൊരുക്കി പത്തനംതിട്ട കളക്ടർ

പത്തനംതിട്ട: വനിതാ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി കയ്യോടെ പരിഹാരമൊരുക്കി പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ മാനസികമായും ...

കളക്ടറുടെ മൊഴി നുണ; നവീൻ ബാബുവുമായി കളക്ടർക്ക് ഒരു ആത്മബന്ധവും ഇല്ലായിരുന്നു; മഞ്ജുഷ

പത്തനംതിട്ട:കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് ...

വിശ്വസിക്കാനാകുന്നില്ല നവീനേ! എന്നും ഞങ്ങൾക്ക് ബലം ആയിരുന്നു; ഏത് പാതിരാത്രിയും കർമ്മനിരതനാകുന്ന ഉദ്യോഗസ്ഥൻ; ഡോ ദിവ്യ എസ് അയ്യർ ഐഎഎസിന്റെ കുറിപ്പ്

പത്തനംതിട്ട: കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ഡോ. ...

സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന് പത്തനംതിട്ട കളക്ടർ; പ്രതിഷേധവുമായി എൻ.ജി.ഒ സംഘ്; ഒടുവിൽ പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ ...

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  ...

ദിവ്യാംഗയായ വിധവയെയും അമ്മയെയും കബളിപ്പിച്ച് സിപിഎം നേതാക്കൾ; ചികിത്സയ്‌ക്കെന്ന പേരിൽ വായ്പയെടുത്തത് പത്ത് വർഷം മുൻപ്; വീട് ജപ്തിയുടെ വക്കിൽ

പത്തനംതിട്ട : അടൂരിൽ ദിവ്യാംഗയായ വിധവയേയും അമ്മയേയും കബളിപ്പിച്ച് സിപിഎം നേതാക്കൾ പണംതട്ടി. കരുവാറ്റ സ്വദേശി വിജയശ്രീയുടെ ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി വായ്പയെടുത്താണ് തട്ടിപ്പ്. സിപിഎം ഏരിയ ...

ആദ്യം പ്രണയാഭ്യർഥന ; ശേഷം വിവാഹവാഗ്ദാനം ; ഇരുപതുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

  പത്തനംതിട്ട : ഇരുപതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. അടൂർ പഴകുളം സ്വദേശി സാജനാണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ആറുമാസമായി ...

പമ്പാനദി നിറയുന്നു; റാന്നിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി; മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു

പത്തനംതിട്ട/ കോട്ടയം: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിൽ പമ്പാനദി നിറഞ്ഞതിനെ തുടർന്ന് റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി തുടങ്ങി. നിലവിൽ ചെറിയ രീതിയിലാണ് വെളളം കയറിയിട്ടുളളതെങ്കിലും ...

പത്തനംതിട്ടയിൽ കനത്ത മഴ; 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടറുടെ ഉത്തരവ്; മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മണിമലയാർ കരകവിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ. മലയോര മേഖലകളിൽ ഉൾപ്പെടെ ഇടവേളയില്ലാതെ ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിൽ 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടർ ...

തടി ലോറി റോഡിൽ നിർത്തിയിട്ടതിനെച്ചൊല്ലി തർക്കം; പോലീസുകാരന് ക്രൂരമർദ്ദനം; സംഭവം പത്തനംതിട്ട പെരുന്നാട്ടിൽ

പത്തനംതിട്ട: രാത്രി തടി ലോറി റോഡിൽ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പോലീസുകാരന് ക്രൂരമർദ്ദനം. പത്തനംതിട്ട പെരുന്നാട്ടിലാണ് സംഭവം. പരുക്കേറ്റ സീനിയർ സിപിഒ അനിൽകുമാർ കോട്ടയം മെഡിക്കൽ ...

കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് വൈകിയ സംഭവത്തിൽ നടപടി; എടിഒയോട് വിശദീകരണം തേടി സിഎംഡി

പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് വൈകിയ സംഭവത്തിൽ എടിഒയോട് വിശദീകരണം തേടി കെഎസ്ആർടിസി എംഡി. ബദൽ സംവിധാനം ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ പത്തനംതിട്ട എടിഒ യോട് സിഎംഡി ...