പിണറായി - Janam TV
Thursday, July 10 2025

പിണറായി

എസ്എഫ്‌ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്; വിനാശകാലേ സിപിഎമ്മിന് വിപരീതബുദ്ധിയെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ്എഫ്‌ഐക്കാരെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആർജ്ജവമുളള ഒറ്റ നേതാവ് പോലും കേരളത്തിൽ കമ്യൂണിസ്റ്റ് ...

‘പിപ്പിടി’യുമായി വീണ്ടും പിണറായി; പിപ്പിടി വിദ്യ കണ്ട് പേടിച്ചോടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിപ്പിടി പ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടിയുമായി വന്നാൽ ഭയപ്പെട്ട് പിന്മാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ ...

ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായം; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

ആറ്റിങ്ങൽ; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. കഴിക്കാനുള്ളവപോലും ഉദ്പാദിപ്പിക്കാത്ത സംസ്ഥാനമായി ...

ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല; പി.സി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമെന്ന് മുഖ്യമന്ത്രി; ആലപ്പുഴയിലെ കുന്തിരിക്ക മുദ്രാവാക്യത്തിൽ മൗനം

തൃക്കാക്കര: പിസി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമാണെന്ന് മുഖ്യമന്ത്രി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ്ജ് വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. വർഗീയ വിഷം ...

മുതുക്കാട്ടെ ഖനനം; പെരുവണ്ണാമൂഴിയിൽ പോസ്റ്റർ പ്രചാരണവുമായി മാവോയിസ്റ്റുകൾ ; പോസ്റ്ററുകൾ പഞ്ചായത്ത് പ്രസിഡന്റിനെതിരെ

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് പോസ്റ്ററുകൾ. മുതുക്കാട് ഖനനവുമായി ബന്ധപ്പെട്ടാണ് പോസ്റ്ററുകൾ. മുതുകാട്ടെ ഖനനം ചെറുക്കുക സിപിഎമ്മിന്റെ നുണകൾ തിരിച്ചറിയുക ...

പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്; ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് പിഎംഎ സലാം; ചെയ്തത് തീവ്രമായ തെറ്റ്; മാതൃകാപരമായി ശിക്ഷിക്കണമെന്നും സലാം

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്. ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് ...