പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്; ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് പിഎംഎ സലാം; ചെയ്തത് തീവ്രമായ തെറ്റ്; മാതൃകാപരമായി ശിക്ഷിക്കണമെന്നും സലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്; ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് പിഎംഎ സലാം; ചെയ്തത് തീവ്രമായ തെറ്റ്; മാതൃകാപരമായി ശിക്ഷിക്കണമെന്നും സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 07:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്. ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് ഇതിന് പിന്നാലെയാണ് ജാമ്യം നൽകിയതിനെതിരെയും ലീഗ് രംഗത്തെത്തിയത്.

സമുദായത്തെ ഒന്നടങ്കം കബളിപ്പിക്കുന്ന പിണറായി സർക്കാരിന്റെ നാടകമായിരുന്നു പി.സി ജോർജ്ജിന്റെ അറസ്‌റ്റെന്ന് പിഎംഎ സലാം ആരോപിച്ചു. ജാമ്യം കൊടുക്കരുത് എന്ന് പറയാനുളള ഉത്തരവാദിത്വം സർക്കാർ വക്കീലിനില്ലേ? എന്തുകൊണ്ടാണ് അദ്ദേഹം പറയാതിരുന്നതെന്ന് സലാം ചോദിച്ചു.

ഇത്തരം പ്രസ്താവനനകളെ ലഘുവായി കണ്ടാൽ നാളെ വേറെ ആരെങ്കിലും ആവർത്തിക്കും അത് തുടർക്കഥയാക്കും. അത് കേരളത്തിന് ഉണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും. അങ്ങനെ എന്തെങ്കിലും ആഘാതം ഇതിന്റെ പേരിൽ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഈ സർക്കാരിനായിരിക്കുമെന്നും സലാം പറഞ്ഞു.

ഇതുപോലുളള തീവ്രമായ തെറ്റുകൾ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അതിൽ മായം ചേർത്ത് വിഡ്ഢികളാക്കരുത്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾക്ക് ഹാരമർപ്പിക്കാൻ അവസരം ഒരുക്കി ഒരു ഹീറോ പരിവേഷത്തോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് കോടതി ജാമ്യം കൊടുക്കുന്നു. ഇതുപോലുളള വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുതെന്ന് മാത്രമേ കോടതി പറഞ്ഞിട്ടുളളൂ. എന്നാൽ കോടതി വരാന്തയിൽ മാദ്ധ്യമപ്രവർത്തകരെ കണ്ട പിസി ജോർജ്ജ് പറഞ്ഞത് താൻ നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ്. അതിന്റെ പേരിൽ വീണ്ടും കേസെടുക്കാനോ ജാമ്യം റദ്ദാക്കാനോ ശ്രമിച്ചില്ലെന്നും സലാം കുറ്റപ്പെടുത്തി.

വഖഫിന്റെ കാര്യത്തിൽ ഇഫ്താർ വിളിച്ചു ചായ കൊടുത്തും സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ പരിശോധിക്കാമെന്ന് പറഞ്ഞും മുസ്ലീം സമുദായത്തെ പറ്റിക്കുന്നതുപോലെയാണ് ഇതുമെന്ന് സലാം പ്രതികരിച്ചു. ഒരു തിരക്കഥ അണിയറയിൽ എഴുതിയുണ്ടാക്കി അതിന് അനുസരിച്ച് ആടി അഭിനയിച്ച കാര്യങ്ങളാണ് രാവിലെ മുതൽ നടന്നതെന്നും സലാം പറഞ്ഞു.

Tags: pma salamപിണറായി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies