ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ - Janam TV
Thursday, July 10 2025

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഭരണഘടന ശരിയായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഗവർണർക്കുണ്ട്; ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല;കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർമാർക്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ...

k-surendran

നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല; സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യമുളള നാടാണ് നമ്മുടേത്; കെ സുരേന്ദ്രൻ

കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ, ...

മുനമ്പത്തെ വഖഫ് അധിനിവേശം; ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും തയ്യാറാകുമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: മുനമ്പത്തെ വഖഫ് ബോർഡ് അധിനിവേശത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി ബിജെപി. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും ഞങ്ങളുടെ ചെറുപ്പക്കാർ തയ്യാറാകുമെന്ന് ബിജെപി സംസ്ഥാന ...

മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ; പല ആരോപണങ്ങളും ജാമ്യമില്ലാ വകുപ്പുകളുടെ പരിധിയിൽ വരുന്നതെന്ന് കെ സുരേന്ദ്രൻ

കോന്നി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ സിനിമാ മേഖലയിലെ ആർട്ടിസ്റ്റുകൾ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്ന് ഗുരുതരമായ ആരോപണങ്ങൾ മുകേഷിനെതിരെ ...

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

സിപിഎമ്മിന് കൂറ് ചൈനയോടും വിദേശരാജ്യങ്ങളോടും; സജി ചെറിയാനോട് പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നത് ഗൗരവകരമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തോടും ഭരണഘടനയോടുമുളള സിപിഎം നേതാക്കളുടെ സമീപനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രി സജി ചെറിയാനോട് പാർട്ടിയും മുഖ്യമന്ത്രിയും ഒന്നും രാജി ആവശ്യപ്പെട്ടില്ലെന്നാണ് ...

ബാലുശേരിയിലും ഉദയ്പൂരിലും സംഭവിച്ചത് മറ്റ് മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുളള ഭീകരപ്രവർത്തനം; കേരള സർക്കാരിനുള്ള മുന്നറിയിപ്പെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ...

നിയമസഭയിലെ മാദ്ധ്യമവിലക്ക് മടിയിൽ കനമുള്ളതിനാൽ: ഇന്ദിരാ ഗാന്ധി ചെയ്തത് തന്നെയാണ് ഇപ്പോൾ പിണറായി വിജയനും ചെയ്യുന്നത്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങൾ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് ...

500 ചതുരശ്ര അടിയിൽ കൂടുതലുളള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി; സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ബിജെപി

തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിൽ ...

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും; പിന്നാലെ പത്രികാസമർപ്പണം; തൃക്കാക്കരയിൽ പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ...