മോഷണം - Janam TV

മോഷണം

മലപ്പുറത്ത് സ്വന്തം വീട്ടിലെ അലമാര കുത്തിപ്പൊളിച്ച് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ചു, പ്രതി അബ്ദുൾ റാഷിദ് പിടിയിൽ

മലപ്പുറം - സ്വന്തം വീട്ടിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. ...

അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം; കൃത്യം നടത്തി തമിഴ്‌നാട്ടിലേക്ക് മുങ്ങും; ബന്ധുക്കളായി നാല് സ്ത്രീകൾ അറസ്റ്റിൽ

കൊച്ചി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കവർച്ചാ സംഘം പിടിയിൽ. ബന്ധുക്കളായ നാല് തമിഴ് സ്ത്രീകളാണ് പിടയിലായത്. 2015 മുതൽ തമ്മനത് വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയാണ് ...

Maharashtra

അയ്യപ്പ ഭക്തന്റെ പണവും ബാഗും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

പന്തളം : ശബരിമല തീർത്ഥാടനത്തിനെത്തിയി ഭക്തന്റെ പണവും ബാഗും മോഷ്ടിച്ച കള്ളൻമാർ പിടിയിൽ. ഇലന്തൂർ ചുരുളിക്കോട് ഇളമലചരുവിൽ രാജൻ (62), ബന്ധു വേണു (49) എന്നിവരെയാണ് പമ്പ ...

വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് ഇറങ്ങിയോടി; നേരെ ചെന്ന് കയറിയത് വീട്ടുടമയുടെ ബൈക്കിൽ; പിന്നീട് സംഭവിച്ചത്

ചെന്നൈ : വീട്ടിൽ നിന്ന് സ്വർണമാല കവർന്ന യുവാവ് നേരെ ചെന്ന് കയറിയത് വീട്ടുടമയുടെ ബൈക്കിൽ. പോലീസ് സ്‌റ്റേഷനിലേക്ക് മോഷണം നടന്ന വിവരം അറിയിക്കാൻ പോയ വീട്ടുടമ ...

സാരി മോഷ്ടിച്ച് മുങ്ങി; അടുത്ത മാസം വീണ്ടും അതേ കടയിലെത്തിയ സ്ത്രീയെ കൈയ്യോടെ പിടികൂടി; കരഞ്ഞപേക്ഷിച്ചതോടെ കേസില്ലാതെ വിട്ടയച്ചു

തൃശൂർ : കടയിൽ നിന്ന് സാരി മോഷ്ടിച്ച് മുങ്ങിയ സ്ത്രീ വീണ്ടും അതേ കടയിലെത്തി. ഇവരെ തിരിച്ചറിഞ്ഞതോടെ കൈയ്യോടെ പിടികൂടിയ കടക്കാരൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂരിലെ കടയിലാണ് ...

സ്ഥിരം കടയിൽ കയറി മോഷണം നടത്തി ”പോലീസ് കള്ളൻ”; കൈയ്യോടെ പിടിയിലായപ്പോൾ പണം നൽകി തടിയൂരി

ഇടുക്കി : കടയിൽ നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന പോലീസുകാരനെ കടയുടമ കൈയ്യോടെ പിടികൂടി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലാണ് പോലീസുകാരൻ മോഷണം ...

വിവാഹ വീടുകളിൽ മോഷ്ടിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം, പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം; ‘മണവാളൻ’ ഷാജഹാൻ പിടിയിൽ

മലപ്പുറം : വിവാഹം വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മണവാളൻ ഷാഹജാൻ എന്ന ഷാജഹാനെയാണ് ആന്ധ്ര പ്രദേശിലെ നല്ലചെരുവിലുളള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. ...

ഭക്ഷണം കഴിക്കാൻ കൈവിലങ്ങൂരി; പോലീസിനെ കബളിപ്പിച്ച് പ്രതി മുഹമ്മദ് റിയാസ് ചാടിപ്പോയി

കോഴിക്കോട് : ഭക്ഷണം കഴിക്കാൻ കൊണ്ടുപോയ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ബൈക്ക് മോഷണക്കേസിലെ പ്രതി കല്ലായ് മഞ്ഞളപറമ്പിൽ ഹൗസിൽ മുഹമ്മദ് റിയാസ് (23) ആണ് ...

മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..

സമൂഹത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു മോശം പ്രവണതയാണ് മോഷണം. അന്യന്റെ മുതൽ അനുമതി കൂടാതെ തട്ടിയെടുക്കുന്ന പ്രവൃത്തി സാധാരണക്കാർ മുതൽ ക്രമസമാധാന ചുമതലയുള്ള പോലീസുകാർ വരെ നടത്തുക ...

കൊല്ലത്ത് നിന്നും മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ; മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തം

കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ കണ്ടെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്ന് കാണാതായ ആംബുലൻസാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് ...

ചീപ്പും സോപ്പും മുതൽ കിടക്ക വരെ മോഷ്ടിച്ചു; സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

തൃശ്ശൂർ: സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് വീട്ടുസാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വിയ്യൂരിലാണ് സംഭവം. ചീപ്പ്, സോപ്പ്, കിടക്ക മുതൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാം ...