കൊച്ചി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കവർച്ചാ സംഘം പിടിയിൽ. ബന്ധുക്കളായ നാല് തമിഴ് സ്ത്രീകളാണ് പിടയിലായത്. 2015 മുതൽ തമ്മനത് വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയാണ് ഇവർ.
തുണി കച്ചവടം എന്ന വ്യജേനയാണ് കേരളത്തിൽ താമസമാക്കിയത്. മാസത്തിൽ ഒന്ന് രണ്ട് തവണ വന്ന് ഇവിടെ താമസിക്കും. തുടർന്ന് പലസ്ഥലങ്ങൾ മോഷണം നടത്തി തമിഴ് നാട്ടിലേക്ക് പോകുകയാണ് പതിവ്.
Comments