യുഎഇ - Janam TV

യുഎഇ

സന്ദർശക വീസ നിയമം കർശനമാക്കി യുഎഇ; ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി; മലയാളികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ

യുഎഇയിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ പ്രതിസന്ധിലായി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരെയാണ് നിയമത്തിലുണ്ടായ മാറ്റം ...

പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം

അബുദാബി; പ്രാഥമിക ഓഹരി വില്പനയിൽ ലുലു റീട്ടെയ്‌ലിന് റെക്കോർഡ് നേട്ടം. 3 ലക്ഷം കോടി രൂപ സമാഹരിച്ച് യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന ...

തൊഴിലാളികളുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്‌ക്കാൻ കമ്പനിക്ക് അവകാശമില്ല; പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ; സമ്പൂർണ തൊഴിലാളിക്ഷേമം ഉറപ്പാക്കി യുഎഇ‌‌

ദുബായ്: തൊഴിലാളികളുടെ സമ്പൂർണ ക്ഷേമം ഉറപ്പാക്കികൊണ്ട് യുഎഇയിൽ പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ വന്നു. തൊഴിൽ വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ...

യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷ കൂടാതെ രാജ്യം വിടാനും ഇളവുകൾ; അപേക്ഷാഫോം സെപ്തംബർ ഒന്ന് മുതൽ ലഭിക്കും

ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാനും അല്ലെങ്കിൽ താമസം നിയമാനുസൃതമാക്കാനുമുള്ള അപേക്ഷാഫോം സെപ്റ്റംബർ ഒന്ന് മുതൽ ലഭിക്കും. എല്ലാ അംഗീകൃത ...

വയനാട് ഉരുൾപൊട്ടൽ: അനുശോചനം അറിയിച്ച് യുഎഇ വിദേശകാര്യമന്ത്രാലയം

അബുദബി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്റെ വേദനയിൽ പങ്കുചേർന്ന് യുഎഇയും. വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തെയും സർക്കാരിനെയും അനുശോചനം അറിയിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ...

യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു; സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ

അബുദാബി; യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പിഴ ചുമത്തിയത്. 113 ...

യുഎഇയിലെത്തുന്നവർക്ക് സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും

യു.എ.ഇ സന്ദർശിക്കുന്നവർക്ക് സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചു. അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് ...

ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷം

ദുബായ്: ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷം. യുഎഇയിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദുബായിലും ഷാർജയിലുമായി ...

തൊഴിലാളികളുടെ ജോലിസമയം മാറും; യുഎഇയിൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ ബാധകം

ദുബായ്: യുഎഇയിൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ സെപ്റ്റംബർ 15 വരെ നിയമം ബാധകമാകും. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് ഉച്ചവിശ്രമം. വിശ്രമ ...

മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: അപ്രതീക്ഷിതമായ മഴയുടെ ദുരിതത്തിൽ നിന്ന് യുഎഇ സാധാരണ നിലയിലേക്ക്. റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. ...

‘ശാസ്ത്ര പ്രതിഭാ കോണ്ടെസ്റ്റ് 2022’; ഇപ്പോൾ രജിസ്റ്റർ ചെയ്യാം; വിജയികൾക്ക് അഭിമാന ശാസ്ത്രകേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരം

തിരുവനന്തപുരം: യുഎഇ ഇന്ത്യൻ എംബസിയുടേയും ഇന്ത്യൻ കോൺസുലേറ്റിന്റേയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിക്കുന്ന പതിനെട്ടാമത് ശാസ്ത്ര പ്രതിഭ കോണ്ടെസ്റ്റ് 2022 ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട ...

യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന

ന്യൂയോർക്ക്: യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധിയെക്കുറിച്ച് യുഎന്നിൽ റഷ്യ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്‌നിൽ ...