യോഗി ആദിത്യനാഥ് - Janam TV

യോഗി ആദിത്യനാഥ്

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ...

ബുൾഡോസറിന്റെ പേരിൽ യോഗിയെ വിലയിരുത്തിയവർ യുപിയിലെ വികസനം കണ്ണ് തുറന്നു കാണണം; യോഗിയെ പോലുളള സഹപ്രവർത്തകരിൽ അഭിമാനമെന്നും നരേന്ദ്രമോദി

അലിഗഢ്: ബുൾഡോസറിന്റെ പേരിൽ യോഗി ആദിത്യനാഥിനെ വിമർശിക്കുന്നവർ യുപിയിൽ അദ്ദേഹം നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ണ് തുറന്നു കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയുടെ വലിയ ...

ഇതുവരെ നടത്തിയത് രണ്ട് ലക്ഷം വിവാഹങ്ങൾ; നവദമ്പതികൾക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : രണ്ട് ലക്ഷം പേരുടെ വിവാഹം നടത്തി ഉത്തർപ്രദേശ് സർക്കാർ. സാമൂഹിക് വിവാഹ് യോജനയ്ക്ക് കീഴിലാണ് സമൂഹ വിവാഹം നടത്തിയത്. ബാല വിവാഹത്തെയും സ്ത്രീധനത്തെയും അവസാനിപ്പിക്കുമെന്ന് ...

5ജി യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്-5G Will Help UP Become 1 Trillion Dollar

5ജിയുടെ കടന്നുവരവ് യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ ഭാരതി എയർടെലിന്റെ 5ജി മൊബൈൽ ...

യുപിയിൽ ക്രമസമാധാനം മെച്ചപ്പെട്ടു; ഇപ്പോൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം: യോഗി ആദിത്യനാഥ്-UP Now Preferred Destination For Investors

ക്രമസമാധാന നില മെച്ചപ്പെട്ടതിന് ശേഷം സംസ്ഥാനം നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ''കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല. ...

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമർജൻസി ലാൻഡിംഗ്; മുഖ്യമന്ത്രി സുരക്ഷിതൻ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം. ഹെലികോപ്ടറിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ...

അഗ്നിപഥ് പ്രതിഷേധം; പൊതുമുതൽ നശിപ്പിച്ച അക്രമികളെക്കൊണ്ട് പിഴയടപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ : അഗ്നിപഥ് പ്രതിഷേധത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്. പ്രതിഷേധത്തിൽ പങ്കെടുത്ത 1120 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ...

രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാകും; ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമെന്നും യോഗി ആദിത്യനാഥ്

അയോദ്ധ്യ: നിർമാണം പൂർത്തിയാകുന്ന രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്ര ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...