രാഹുൽ ഗാന്ധി - Janam TV
Tuesday, July 15 2025

രാഹുൽ ഗാന്ധി

അൻവറിനെ പരിഹസിച്ച് എംഎം ഹസൻ; രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കാൻ ആവശ്യപ്പെട്ട അൻവറിന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി

കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പരിഹസിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കാൻ ആവശ്യപ്പെട്ട അൻവറിന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണെന്ന് ഹസൻ ...

രാഹുൽ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: റായ്ബറേലി എംപി രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുലിനെ പ്രതിപക്ഷ ...

സൂറത്ത് കോടതി വിധി നുണ പ്രചരണത്തിന് കിട്ടിയ തിരിച്ചടി; കുറച്ചുകൂടി പക്വത രാഹുൽ കാണിക്കണം:  കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന ...

ചൈനയുമായി രാഹുലിനാണ് അടുപ്പം; അതുകൊണ്ടാണ് അവരുടെ അടുത്ത നീക്കം അദ്ദേഹത്തിന് അറിയാവുന്നത്; ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് കുറിക്കുകൊളളുന്ന മറുപടിയുമായി ബിജെപി

ന്യൂഡൽഹി: അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ പരിപൂർണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി ബിജെപി ...

150 ട്രെയിനുകളും റെയിൽവേ സ്വത്തുക്കളും കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്ന് രാഹുൽ; പച്ചക്കള്ളമെന്ന് പിഐബി ഫാക്ട് ചെക്ക്സ്; പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ നുണ പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും പണി കിട്ടി. രാജ്യത്തെ റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്നാണ് രാഹുൽ ...

കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവർ, പറയുന്നത് പ്രവർത്തിക്കും എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല; വൻ വെളിപ്പെടുത്തലുമായി രാഹുൽ

മുംബൈ : കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവരാണെന്ന അവകാശവാദവുമായി രാഹുൽ. തങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നവരാണ്. എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല.കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ...

അന്തർധാര സജീവമാണ് സഖാവേ; ഭാരത് ജോഡോ യാത്രയ്‌ക്ക് സ്വാഗതമേകി എസ്എഫ്‌ഐ; പതാകയുമായി കാത്തിരുന്നത് മണിക്കൂറുകൾ

ഹൈദരാബാദ്;വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ജോഡോ യാത്രയ്ക്ക് സ്വാഗതമേകി എസ്എഫ്‌ഐ. കർണൂലിലെ അധോണി മണ്ഡലത്തിൽ വെച്ചാണ് എസ്എഫ്ഐ നേതാക്കൾ സ്വീകരണം നൽകിയത്. എസ്എഫ്ഐ അധോണി ...

”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..” അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി – Want Rahul Gandhi to stop Bharat Jodo Yatra: Congress MP

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര ...

ഭാരത് ജോഡോ യാത്ര; മൈസൂരുവിലെ സുട്ടൂർ മഠത്തിലെത്തി സ്വാമിജിയെ കണ്ട് അനുഗ്രഹം വാങ്ങി രാഹുൽ

മൈസൂർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുട്ടൂർ മഠത്തിൽ സന്ദർശനം നടത്തി. കേരളത്തിൽ നിന്ന് ഭാരത് ജോഡോ ...

സവർക്കറെ കുറിച്ച് എന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : വീർ സവർക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ...

റോഡുകളിൽ ഗതാഗതസ്തംഭനം; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. റോഡുകളിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹർജിക്കാരൻ. റോഡ് മുഴുവൻ ...

രാഹുൽ തന്നെ പ്രസിഡന്റാകണം; രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി; രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിന്റെ പ്രസിഡന്റാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ...

പിണറായി വിജയൻ കഴിവു കെട്ടവനെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്; ഓർമ്മപ്പെടുത്തി കെ സുധാകരൻ

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിന് നേരെ ഉണ്ടായ എസ്എഫഐ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. രാജ്യത്ത് കേട്ടു ...

പലവട്ടം ക്ഷീണിതനാണെന്ന് പറഞ്ഞു, ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല; രാഹുലിന്റെ വീരവാദങ്ങൾ പൊളിച്ച് ഇഡി

ന്യൂഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വീരവാദങ്ങൾ പൊളിച്ച് ഇഡി. മിക്ക ചോദ്യങ്ങൾക്കും രാഹുൽ ഉത്തരം നൽകിയില്ലെന്ന് ഇഡി ...

അഗ്നിപഥിന്റെ പേരിൽ കലാപം; അക്രമങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയുടെ പേരിൽ രാജ്യത്ത് പലയിടത്തും നടന്ന ആക്രമണങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കൾ. പദ്ധതിക്കെതിരെ രാഹുലും പ്രിയങ്കയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷങ്ങൾ ...

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; രണ്ട് ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നിർദ്ദേശം; രാജ്ഭവനിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം നടത്തും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോട രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് ദിവസങ്ങൾ നീണ്ട ചോദ്യം ...

വിദേശ മണ്ണിൽ ഇന്ത്യയെ മോശമാക്കി ചിത്രീകരിച്ച് രാഹുൽ; ഇന്ത്യയുടെ അവസ്ഥ മോശമാണ്, പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല; വിമർശനം ലണ്ടനിലെ പരിപാടിയിൽ

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ ഇന്ത്യയെ താറടിച്ച് കാണിച്ച് രാഹുൽ ഗാന്ധി. ലണ്ട നിൽ് നടന്ന കോൺക്ലേവിൽ ഇന്ത്യയ്ക്ക് വേണ്ടിയുളള ആശയങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് രാഹുൽ രാജ്യത്തിന്റെ ...

സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്: എല്ലാ ദിവസവും രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ മതിയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി:ചിന്തൻ ശിബിരത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളെ ജനങ്ങളിലെത്തിക്കാൻ സ്റ്റാൻഡപ്പ് കോമഡി ഷോകൾക്ക് സാധിക്കും. അതിനാൽ പാർട്ടി സ്വന്തം ...

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ രാഹുലിന്റെ യാത്ര ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ തിക്കിതിരക്കി അണികളും

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുളള രാഹുൽ ഗാന്ധിയുടെ യാത്ര ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. ...