കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവർ, പറയുന്നത് പ്രവർത്തിക്കും എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല; വൻ വെളിപ്പെടുത്തലുമായി രാഹുൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവർ, പറയുന്നത് പ്രവർത്തിക്കും എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല; വൻ വെളിപ്പെടുത്തലുമായി രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 12:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവരാണെന്ന അവകാശവാദവുമായി രാഹുൽ. തങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നവരാണ്. എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല.കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.

”16 ഓളം കിലോമീറ്റർ നടന്ന് ബുദ്ധിമുട്ടിയാണ് ഞാൻ കേദാർനാഥ ക്ഷേത്രത്തിലെത്തിയത്. അവിടെവെച്ച് ഒരു ആർഎസ്എസ് നേതാവിനെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം ഹെലികോപ്റ്ററിലാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്. ശിവ ഭാഗവാന് സമർപ്പിക്കാൻ വേണ്ടി അദ്ദേഹം ഒരു വലിയ കുട്ട നിറയെ പഴങ്ങൾ കൊണ്ടുവന്നിരുന്നു. എങ്ങനെയാണ് വന്നതെന്ന് അദ്ദേഹമെന്നോട് ചോദിച്ചു. നടന്നിട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ഞാൻ മറുപടിയും പറഞ്ഞു.”

” പൂജയ്‌ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ഭഗവാനോട് എന്താണ് ആവശ്യപ്പെട്ടതെന്നാണ് ചോദിച്ചു. ആരോഗ്യത്തോടെയിരിക്കാൻ അനുഗ്രഹിക്കണമെന്നാണ് പ്രാർത്ഥിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നൂറ് കിലോയോളം ഭാരമുണ്ടായിരുന്ന അദ്ദേഹം ക്ഷേത്രത്തിലേക്ക് നടന്ന് വന്നിരുന്നെങ്കിൽ നല്ല ആരോഗ്യം ലഭിച്ചേനെയെന്ന് ഞാൻ ചിന്തിച്ചുപോയി. പക്ഷേ അത് ആരോടും പറഞ്ഞില്ല. ഞാനെന്താണ് പ്രാർത്ഥിച്ചതെന്നും പറഞ്ഞില്ല ”

അദ്ദേഹത്തോട് പറയാതിരുന്ന ഒരു കാര്യമാണ് താനിന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നത്. സത്യത്തിൽ താൻ ഭഗവാനോട് ഒന്നും പ്രാർത്ഥിച്ചിരുന്നില്ല. തനിക്കീ പാത കാണിച്ചു തന്നതിന് ശിവ ഭഗവാനോട് നന്ദി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന് തന്നെ മനസിലാക്കാൻ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് താൻ അത് അദ്ദേഹത്തോടന്ന് പറയാതിരുന്നത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസുകാർ ഗാന്ധിയുടെ പാത പിന്തുടരുന്നവരാണെന്ന് വിശേഷിപ്പിക്കാൻ കാരണം ഇതാണെന്ന് രാഹുൽ പറഞ്ഞു. തങ്ങൾ പറയുകയല്ല, പ്രവൃത്തിയിലൂടെ കാണിക്കുകയാണ് ചെയ്യാറുള്ളത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags: CongressRSSRahul GandhirahulGandhiരാഹുൽ ഗാന്ധി
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies