വിദേശ മണ്ണിൽ ഇന്ത്യയെ മോശമാക്കി ചിത്രീകരിച്ച് രാഹുൽ; ഇന്ത്യയുടെ അവസ്ഥ മോശമാണ്, പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല; വിമർശനം ലണ്ടനിലെ പരിപാടിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ മണ്ണിൽ ഇന്ത്യയെ മോശമാക്കി ചിത്രീകരിച്ച് രാഹുൽ; ഇന്ത്യയുടെ അവസ്ഥ മോശമാണ്, പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല; വിമർശനം ലണ്ടനിലെ പരിപാടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ ഇന്ത്യയെ താറടിച്ച് കാണിച്ച് രാഹുൽ ഗാന്ധി. ലണ്ട
നിൽ് നടന്ന കോൺക്ലേവിൽ ഇന്ത്യയ്‌ക്ക് വേണ്ടിയുളള ആശയങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് രാഹുൽ രാജ്യത്തിന്റെ അവസ്ഥ മോശമാണെന്ന പരാമർശം നടത്തിയത്.

ഇന്ത്യയിൽ ഭരണഘടന നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായി അതിന്റെ ഫലമായി സംസ്ഥാനങ്ങൾക്ക് നേരെയുളള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് അധികകാലം കേന്ദ്രസർക്കാരുമായി വിലപേശാനാകില്ലെന്ന് ഉൾപ്പെടെയുളള വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്.

ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി ചെയ്യുന്നത്. ഞങ്ങൾ അവരെ കേൾക്കാനും ശ്രമിക്കുന്നു ഇത് രണ്ടും തീർത്തും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. കേൾക്കാനുളള മനസും താൽപര്യവുമാണ് ഒരു പ്രധാനമന്ത്രിക്ക് ഉണ്ടാകേണ്ടത് എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

ബിജെപി രാജ്യം മുഴുവൻ മണ്ണെണ്ണ ഒഴിച്ചിരിക്കുകയാണ്. ഒരു ചെറിയ തീപ്പൊരി മതി അത് ആളിക്കത്താൻ. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ വലിയ പ്രശ്‌നത്തിലാകും. പ്രതിപക്ഷമെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കോൺഗ്രസ് പ്രവർത്തിക്കണമെന്നാണ് കരുതുന്നതെന്നും രാഹുൽ പറഞ്ഞു.

ബ്രിഡ്ജ് ഇന്ത്യ എന്ന എൻജിഒ ആണ് പരിപാടി സംഘടിപ്പിച്ചത്. ജനങ്ങളെ ഒരുമിപ്പിക്കാനാണ് ഇന്ത്യയിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കളും ഇന്ത്യയിൽ നിന്ന് പങ്കെടുത്തു.

വിദേശ രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അപമാനിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് നേരത്തെ മുതൽ ആക്ഷേപമുണ്ടായിരുന്നു. ഇന്ത്യയുടെ നയങ്ങൾക്ക് ആഗോള തലത്തിൽ സ്വീകാര്യത വർദ്ധിച്ചുവരുന്നതിനിടെയാണ് രാഹുൽ വിദേശമണ്ണിൽ ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ചുളള സംവാദത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

Tags: Rahul Gandhiരാഹുൽ ഗാന്ധിDemocracy in India
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies