റോഡിലെ കുഴി - Janam TV
Tuesday, July 15 2025

റോഡിലെ കുഴി

കോടികൾ മുടക്കി പണിത റോഡ് ദിവസങ്ങൾക്കകം പൊളിഞ്ഞു; രൂപപ്പെട്ടത് ഒരാൾ പൊക്കമുളള ഗർത്തം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോടികൾ മുടക്കി നിർമ്മിച്ച റോഡ് ദിവസങ്ങൾക്കകം പൂർണമായും തകർന്ന നിലയിൽ. കാട്ടാക്കട-നെയ്യാർ ഡാം റോഡാണ് തകർന്നത്. റോഡിൽ ഒരാൾക്ക് ഇറങ്ങാൻ പാകത്തിന് വലിയ ...

പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ റോഡിലൂടെ സ്‌റ്റൈലൻ ലുക്കിൽ നടന്ന് വധു; നടുറോഡിൽ ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യങ്ങൾ

വിവാഹം ജീവിതത്തിൽ ഒന്നേയുള്ളൂ, അത് അത്രയും ആർഭാടമായി നടത്തണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ കല്യാണ മേക്കപ്പ് മുതൽ ഫോട്ടോഷൂട്ട് വരെ അതിഗംഭീരമാക്കണമെന്ന് എല്ലാവരും ...

റോഡിന് ഗുണനിലവാരമുണ്ടോ ? ഉന്നതതല സംഘത്തിന്റെ പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ റോഡ് പരിശോധന. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധനയാണ് നടക്കുക. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ...

റോഡ് കുഴിയാക്കിയിടാനാണെങ്കിൽ എന്തിനാണ് എൻജിനീയർമാർ; ഇന്നും ജീവിക്കുന്നത് 18-ാം നൂറ്റാണ്ടിൽ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ആലുവ - പെരുമ്പാവൂർ റോഡിന്റെ അവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡ് കുഴിയാക്കിയിടാനാണെങ്കിൽ പിന്നെ എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എൻജിനീയർമാർ എന്ന് ഹൈക്കോടതി ...

‘കാലം തെറ്റി പെയ്യുന്ന മഴയാണ് റോഡുകൾ തകരാൻ കാരണം’ ; കാലാവസ്ഥയെ കുറിച്ച് പഠിച്ച് റോഡ് നിർമ്മിക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയ്ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയണമെന്നും പ്രളയത്തെ ...

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു

കൊച്ചി : റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു. ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ...

വെളളം നിറഞ്ഞ റോഡിൽ സ്‌കൂട്ടർ വഴുതി വീണു; എഴുന്നേൽക്കാൻ പോസ്റ്റിൽ പിടിച്ച 23 കാരി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു : സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി ഷോക്കേറ്റ് മരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന അഖില(23) എന്ന യുവതിയാണ് മരിച്ചത്. ...

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊച്ചി : ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് ...