വിഴിഞ്ഞം - Janam TV

വിഴിഞ്ഞം

വിഴിഞ്ഞത്ത് സെപ്തംബറിൽ ആദ്യ കപ്പൽ എത്തും; സമരം മൂലം നഷ്ടമായത് 100 പ്രവൃത്തി ദിനങ്ങളെന്ന് മന്ത്രി

തിരുവനന്തപുരം : 2023 സെപ്റ്റംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം 100 പ്രവൃത്തി ദിവസങ്ങൾ നഷ്ടമായിക്കഴിഞ്ഞു. അതിനാൽ കൗണ്ട് ഡൗണ് ...

സംഘർഷാവസ്ഥ പരിഹരിക്കണം, സമാധാനം പുന:സ്ഥാപിക്കണം; വിഴിഞ്ഞത്തേക്ക് സമാധാന ദൗത്യ സംഘം എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞത്തേക്ക് സമാധാന ദൗത്യ സംഘം എത്തുന്നു. നാളെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ...

മതത്തിന്റെയും വംശത്തിന്റെയും പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു;ഫാദർ തിയോഡേഷ്യസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എഫ്‌ഐആർ

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കൺവീനർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആർ. ഫാദർ തിയോഡേഷ്യസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എഫ്‌ഐആർ. മതത്തിന്റെയും വംശത്തിന്റെയും പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. ആളുകളെ ...

പിസി ജോർജിനെ നട്ടപ്പാതിരയ്‌ക്ക് അറസ്റ്റ് ചെയ്ത പോലീസല്ലേ തിരുവനന്തപുരത്തേത്; സ്‌റ്റേഷൻ കത്തിക്കുമെന്ന് പറഞ്ഞ പാതിരിയെ നട്ടുച്ചയ്‌ക്കെങ്കിലും അറസ്റ്റ് ചെയ്യാൻ ചങ്കുറപ്പുണ്ടോ? ; പോലീസിന്റെ ഗതികേടിൽ വിഷമം മാത്രമെന്ന് ശശികല ടീച്ചർ; വിഴിഞ്ഞത്ത് വൻ ബഹുജനമാർച്ച്

വിഴിഞ്ഞം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ നടത്തിയ അക്രമങ്ങൾക്കെതിരെ ഹിന്ദു ഐക്യവേദിയുടെ വൻ ബഹുജന മാർച്ച്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ...

സിപിഎമ്മും സർക്കാരും വിഴിഞ്ഞം സമരത്തെ പ്രാേത്സാഹിപ്പിക്കുന്നു: പിന്നിൽ മന്ത്രിമാർ; തുറന്നടിച്ച് കെ. സുരേന്ദ്രൻ

കോഴിക്കോട് : വിഴിഞ്ഞത്ത് അക്രമികൾ അഴിഞ്ഞാട്ടം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂട്ടി ...

വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെ; ഇത് കലാപശ്രമമെന്നും വി ശിവൻകുട്ടി

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണ്. വിഴിഞ്ഞത്ത് കലാപശ്രമത്തിനുള്ള തുടക്കമാണ് ഇന്നലെ ...

വിഴിഞ്ഞം സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ;കേസെടുക്കാനൊരുങ്ങി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത; ഇന്ന് സമാധാന യോഗം

തിരുവനന്തപുരം : മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനും ആക്രമണങ്ങൾക്കുമൊടുവിൽ വിഴിഞ്ഞത്ത് ശക്തമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷൻ, സമരപ്പന്തൽ, പരിസരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. ...

വിഴിഞ്ഞം സംഘർഷത്തിൽ പോലീസിന്റെ ഒത്താശ; കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികളായ നിരപരാധികളായ ഹിന്ദുക്കളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വൈകിട്ട് നടന്ന ...

വിഴിഞ്ഞം തുറമുഖ നിർമ്മാണം ; സ്ഥലത്ത് സംഘർഷാവസ്ഥ ; ലോറിക്ക് മുന്നിൽ കിടന്ന് പ്രതിഷേധം ; നിർമ്മാണം പുനരാംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. ഇന്ന് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. സ്ഥലത്ത് പോലീസിനെ വിന്യസിച്ചു. ...

സമരപ്പന്തൽ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പ് ; തുറമുഖ നിർമ്മാണത്തിന് തടസ്സമായതെല്ലാം നീക്കണമെന്ന് ഹൈക്കോടതി; വഴിതടയരുതെന്നും മുന്നറിയിപ്പ്

കൊച്ചി : വിഴിഞ്ഞം തുറമുഖം നിർമ്മിക്കാൻ തടസ്സമായതെല്ലാം ഉടൻ നീക്കണമെന്ന് ഹൈക്കോടതി. നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെല്ലാം ഒരാഴ്ചയ്ക്കകം നീക്കണമെന്നാണ് നിർദ്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ...

വിഴിഞ്ഞം; കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് കഴിഞ്ഞ ...

പുല്ലൂർകോണം ക്ഷേത്രത്തിന് നേരെ ആക്രമണം; മദ്യക്കുപ്പികളെറിഞ്ഞു; പ്രതി സലാഹുദ്ദീൻ പോലീസ് പിടിയിൽ

വിഴിഞ്ഞം: തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ അക്രമം. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിന് നേരെയാണ് ദ്രാവകം നിറച്ച മദ്യക്കുപ്പികളെറിഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിൽ പുല്ലൂർക്കോണം സ്വദേശി സലാഹുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ...