സന്ദീപ് വാര്യർ - Janam TV

സന്ദീപ് വാര്യർ

അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്; ഇനി യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പത്മജ വേണുഗോപാൽ 

തൃശൂർ: സു.ഡി.എഫ് (യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ. സു.ഡി.എഫ് ഇനി കേന്ദ്രത്തിലും കേരളത്തിലും ...

നമ്മുടെ ചങ്കിലാണ് ആദർശം, ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല ആദർശത്തിനാണ് പ്രത്യേകതയെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി പിടിക്കുമ്പോൾ വ്യക്തിക്കല്ല പ്രത്യേകത ആദർശത്തിനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണ ...

“ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി”

പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം…; സന്ദീപ് വാര്യർക്ക് സ്വീകരണം നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഓഫീസിൽ വലിയ സ്വീകരണം നൽകിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പഴയ ...

ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; ഒരാളും ബിജെപി വിട്ട് പോകില്ല; ആരും മനപ്പായസം ഉണ്ണണ്ടെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: ഒരാളും ബിജെപി വിട്ട് പോകില്ല. ആരും അങ്ങനെ കരുതി മനപ്പായസം ഉണ്ണണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന മാദ്ധ്യമപ്രചാരണത്തോട് ...

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ...

നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു; കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ഇരട്ട ആഭിചാര കൊലകളിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. അന്യ സംസ്ഥാനങ്ങളുടെ കുറവുകളിൽ ഗവേഷണം നടത്താൻ വിഗ്ധരായ മലയാളികൾ ആത്മപരിശോധന നടത്താൻ ...

ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്, അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല: സന്ദീപ് വാര്യർ

യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് ...

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ പരസ്യമായ കൊലവിളിയുമായി എസ്ഡിപിഐ; ബിജെപി വക്താവ് സന്ദീപ് വാര്യർക്കും ഭീഷണി

പാലക്കാട്: ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെയും, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്ക് എതിരെയും ഭീഷണിയുമായി എസ്.ഡി.പി.ഐ. പാലക്കാട് എസ്.പി. ...