ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്, അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല: സന്ദീപ് വാര്യർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്, അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല: സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 02:27 pm IST
Facebook
Twitter
WhatsAppTelegram

യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ലെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം വ്യാജമാണ്. യാത്രയിൽ കൂടെ ഉള്ളവർ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാദ്ധ്യമങ്ങളും മറച്ചു വെക്കുന്നു.

യുപി പോലീസ് പിടികൂടിയപ്പോൾ കാപ്പന്റെ കൂടെയുണ്ടായിരുന്നത് മുസഫർ നഗർ കലാപക്കേസിലെ പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ ആതിഖ് ഉർ റഹ്മാൻ, ബെഹ്റയിച്ച് കലാപക്കേസ് പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്, ഡ്രൈവർ ആലം, ദൽഹി കലാപക്കേസ് പ്രതി ഡാനിഷ് ഖാന്റെ അളിയൻ എന്നിവരായിരുന്നു. ഇതൊക്കെ യുപി പോലീസ് നൽകിയ അഫിഡവിറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒരു കാർ മുഴുവൻ കലാപകാരികളുമായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന നിഷ്‌കളങ്കനായ മാദ്ധ്യമപ്രവർത്തകൻ അണോ കാപ്പൻ.

മനോരമയുടെ ലേഖകൻ ബിനുവാണ് സിദ്ദീഖ് കാപ്പനെതിരെ മൊഴി നൽകിയത് എന്നത് പോലും മലയാള മാദ്ധ്യമങ്ങൾ സൗകര്യ പൂർവം മറച്ചുവെക്കുന്നു. ബിനുവിനെതിരെ കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ. പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കാപ്പൻ കോടതിയിൽ അവകാശപ്പെട്ടത്. എന്നാൽ ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്:

സിദ്ദീഖ് കാപ്പന് ജാമ്യം കിട്ടിയത് മലയാള മാധ്യമ ലോകത്തിന് വലിയ ആശ്വാസമായി . കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നല്ലോ കാപ്പൻ .
യുപി പോലീസ് കാപ്പനെ കുറിച്ച് തെളിവുകൾ നിരത്തി നൽകിയ അഫിഡവിറ്റിൽ നിന്ന് ഒരു ഭാഗം താഴെ കൊടുക്കുന്നു . ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം . യാത്രയിൽ കൂടെ ഉള്ളവർ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുന്നു .
1) മുസഫർ നഗർ കലാപക്കേസിലെ പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ ആതിഖ് ഉർ റഹ്മാൻ .
2) ബെഹ്റയിച്ച് കലാപക്കേസ് പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്
3) ഡ്രൈവർ ആലം , ദൽഹി കലാപക്കേസ് പ്രതി ഡാനിഷ് ഖാന്റെ അളിയൻ
ഒരു കാർ മുഴുവൻ കലാപകാരികളുമായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന നിഷ്‌കളങ്കനായ മാധ്യമ പ്രവർത്തകൻ അല്ലേ ?
മനോരമയുടെ ലേഖകൻ ബിനുവാണ് സിദ്ദീഖ് കാപ്പനെതിരെ മൊഴി നൽകിയത് എന്നത് പോലും മലയാള മാധ്യമങ്ങൾ സൗകര്യ പൂർവം മറച്ചുവെക്കുന്നു . ബിനുവിനെതിരെ കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ .
പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കാപ്പൻ കോടതിയിൽ അവകാശപ്പെട്ടത് . എന്നാൽ ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് , പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തു .
ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് . അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല . സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ് .

 

Tags: UP policehathrassiddique kappanസന്ദീപ് വാര്യർ
Share
Tweet
SendShare

More News from this section

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies