ഹൈക്കോടതി - Janam TV

ഹൈക്കോടതി

ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ; ശബരിമല അരവണ ടിൻ വിതരണ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ ...

കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച സംഭവം; കോടതിയിൽ അഭിഭാഷകരുടെ വാക്കേറ്റം; ” ഇത് ചന്തയല്ലെന്ന് ഹൈക്കോടതി”

കൊച്ചി : l 9 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മദ്യം നൽകി അബോധാവസ്ഥിലാക്കിയ ശേഷമാണ് പ്രതികൾ ...

v-muraleedharan pinarayi

പ്രിയ വർഗീസിന്റെ യോഗ്യത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെന്നത് മാത്രം; നിയമനത്തിനേറ്റ തിരിച്ചടി സർക്കാരിന് ഉള്ള കരണത്തടി: വി മുരളീധരൻ

ന്യൂഡൽഹി : പ്രിയ വർഗീസ് ഒന്നാമതെത്തിയ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ...

പാർട്ടിക്കാരെ നിയമിക്കാൻ കത്ത്; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്; വിശദീകരണം നൽകണം

കൊച്ചി : കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ...

ഭാരതത്തിൽ ” ജന ഗണ മന” യും ” വന്ദേ മാതര” വും തുല്യം;ഇരു ഗാനങ്ങളെയും ഒരേ പോലെ ബഹുമാനിക്കണം; ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി : ഭാരതത്തിൽ ദേശീയ ഗാനവും ദേശീയ ഗീതവും തുല്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജന ഗണ മനയെയും വന്ദേമാതരത്തെയും ജനങ്ങൾ ഒരേ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ...

സമരപ്പന്തൽ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പ് ; തുറമുഖ നിർമ്മാണത്തിന് തടസ്സമായതെല്ലാം നീക്കണമെന്ന് ഹൈക്കോടതി; വഴിതടയരുതെന്നും മുന്നറിയിപ്പ്

കൊച്ചി : വിഴിഞ്ഞം തുറമുഖം നിർമ്മിക്കാൻ തടസ്സമായതെല്ലാം ഉടൻ നീക്കണമെന്ന് ഹൈക്കോടതി. നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെല്ലാം ഒരാഴ്ചയ്ക്കകം നീക്കണമെന്നാണ് നിർദ്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ...

ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം; പൊതുതാത്പര്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ, ദുർമന്ത്രവാദവും ആഭിചാരവും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശം ...

”സർക്കാരിന് പറ്റില്ലെങ്കിൽ പറയണം, ട്രോൾ ഏറ്റുവാങ്ങുന്നത് കോടതിയാണ്, സ്ഥലം മാറ്റപ്പെടുന്ന ഭയത്തിലാണ് പോലീസും”; കൊടിതോരണങ്ങളും ബോർഡുകളും മാറ്റാത്തതിൽ ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: റോഡരികിലെ അനധികൃത ബോർഡ് നീക്കാൻ പോലീസിന് ഭയമെന്ന് ഹൈക്കോടതി. ബോർഡിൽ തൊട്ടാൽ സ്ഥലം മാറ്റപ്പെടുമെന്നതാണ് അവസ്ഥ. സർക്കാർ പ്രവർത്തിക്കാത്തതിന് ട്രോളുകൾ ഏറ്റുവാങ്ങുന്നത് കോടതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. ...

ആളൂർ ആളാവണ്ട; കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ട; ആളൂരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ആഭിചാര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമർശിച്ച് കോടതി. കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്നാണ് കോടതി താക്കീത് ...

പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും സ്ത്രീ ലൈംഗിക ബന്ധം തുടർന്നാൽ ബലാത്സംഗമാകില്ല; ഹൈക്കോടതി

കൊച്ചി : പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും സ്ത്രീ അയാളുമായി ലൈംഗിക ബന്ധം തുടർന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളെ ...

നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ കോടതി നടപടിക്ക് സ്റ്റേയില്ല;വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾക്ക് വൻ തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ...

ഓൺലൈൻ റമ്മികളി നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി; പരസ്യത്തിൽ നിന്ന് ചില കലാകാരൻമാർ പിൻമാറിയത് അനുകരണീയ മാതൃക

തിരുവനന്തപുരം: ഓൺലൈൻ റമ്മികളി ഉൾപ്പെടെയുളള ഗെയിമുകൾ നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.പി. അനിൽകുമാറിന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ...

അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്ന് സർക്കാർ; സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തളളി

കൊച്ചി: നയതന്ത്ര സ്വർണക്കടത്തിലും കറൻസി കടത്തിലും മുഖ്യമന്ത്രിക്കെതിരെ വിവാദമായ വെളിപ്പെടുത്തൽ നടത്തിയ സ്വപ്‌ന സുരേഷിനെ നിലവിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി ...

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അഭിസംബോധന ചെയ്യും. രാവിലെ 10നു ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി അഭിസംബോധന ...

Page 2 of 2 1 2