2025 - Janam TV
Thursday, July 17 2025

2025

സെമിയിൽ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്; കാരണമിത്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ...

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ ...

തോറ്റ് തുന്നം പാടിയെങ്കിലെന്താ..! ആകാശത്തേറിയ പാകിസ്താന് കിട്ടില്ലേ കോടികൾ, കാരണമിതാ

ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ​ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബം​ഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ...

ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ​ദുബായിലാണ് ...

വിറച്ചു തുടങ്ങി വിറപ്പിച്ച് നിർത്തി! രഞ്ജിയിൽ വിദർഭ ​ശക്തമായ നിലയിൽ; ഡാനിഷിന് സെഞ്ച്വറി, കരുണിന് അർദ്ധശതകം

നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന  മികച്ച നിലയിൽ. തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ ...

ഒന്നുകിൽ ജയം അല്ലെങ്കിൽ ! പാകിസ്താന് നാളെ അ​ഗ്നിപരീക്ഷ; ഇന്ത്യക്കെതിരെ തോറ്റാൽ പണിപാളും

നാളെ ​ദുബായിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ചിന്തിക്കാനാകില്ല. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 60 റൺസിന് ന്യൂസിലൻഡിനോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. മോശം ...

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് അന്നദാനം നൽകണോ? ചില കാര്യങ്ങൾ പാലിച്ചേ പറ്റൂ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ...

തോൽവിക്ക് പിന്നാലെ പാകിസ്താന് അടുത്ത തിരിച്ചടി ! ബാറ്റർ പരിക്കേറ്റ് പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയുള്ള തോൽവിക്ക് പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. ഓപ്പണർ ഫഖർ സമാന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് ...

ആറ്റുകാൽ പൊങ്കാല: റെയിൽവേ കോമ്പൗണ്ടിൽ പൊങ്കാല അനുവദിക്കില്ലെന്ന് സബ് കളക്ടർ; കുത്തിയോട്ടത്തിന് 650 കുട്ടികൾ

തിരുവനന്തപുരം: മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് ...

വനിതാ ക്രിക്കറ്റ് കാർണിവെല്ലിന് ഇന്ന് തുടക്കം; സാലാ കപ്പ് നിലനിർത്താൻ ആർ.സി.ബി ഇറങ്ങുന്നു

വനിത പ്രിമീയർ ലി​ഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് വഡോദരയിൽ തുടക്കം. ഉ​​ദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ​ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. മാർച്ച് 11 ന് ​ഗ്രൂപ്പ് ...

ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്

ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 ...

ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ! ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. നയിക്കാൻ അവരും സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് ...

മേലങ്കി അഴിച്ചു, നൂൽബന്ധമില്ലാതെ മോഡൽ! ​ഗ്രാമിയിൽ ന​ഗ്നയായി എത്തിയത് ഭർത്താവിനൊപ്പം

വസ്ത്രധാരണത്തിൽ എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാമെന്ന് ചിന്തിക്കുന്നവരാണ് സെലിബ്രറ്റി മോഡലുകൾ. അതിന് ഏത് തലം വരെയും പോകാൻ അവർ തയാറാകും. എന്നാൽ ​ഗ്രാമി പുരസ്കാരത്തിനെത്തിയ മോഡൽ ബിയാങ്ക സെൻസോറി ...

മോശം ഫോമിന് പിന്നാലെ പരിക്കും! സഞ്ജുവിന് ഐപിഎൽ നഷ്ടമാകുമോ

ഇം​ഗ്ലണ്ട് പരമ്പരയിൽ മോശം ഫോമിലായ സഞ്ജുവിന് പണിയായി പരിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിം​ഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിം​ഗ്സിൽ വിക്കറ്റ് കീപ്പിം​ഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ...

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്; സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്‌ക്കും എറെ അവസരങ്ങൾ തുറക്കും; എം.എ.യൂസഫലി

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ...

ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം; സജൻ പ്രകാശിന് ഇരട്ട മെഡൽ

ഹൽദ്വാനി: സജൻ പ്രകാശിലൂടെ 38-ാം ​ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സജന്റെ വെങ്കല നേട്ടം. 200 മീറ്റർ ...

മലയാളികളുടെ സ്വന്തം കരുൺനായർ,വീണ്ടും അണിയുമോ ഇന്ത്യൻ കുപ്പായം? പ്രതീക്ഷകൾ വാനോളം

വിഎസ് കൃഷ്ണരാജ്  ആഭ്യന്തരക്രിക്കറ്റിൽ തകർത്തുകളിച്ച് മലയാളികളുടെ സ്വന്തം കരുൺനായർ. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് ഇന്നിംഗ്സുകളിൽഅഞ്ചിലും സെ‍‍ഞ്ച്വറിയടിച്ചു താരം. ഈ മികവിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുമോ എന്നറിയാനുള്ള ...

തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ​ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

മൂന്ന് പ്രമുഖർ പുറത്താകും! ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം 11ന് ? ​സഞ്ജുവിനെ പിന്തുണച്ച് ​ഗംഭീർ

ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ  ക്രിക്കറ്റ് ടീമിനെ അജിത് അ​ഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി ജനുവരി 11ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. 12നാണ് സമയപരിധി അവസാനിക്കുന്നത്. പിടിഐ റിപ്പോർട്ട് ...

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തിരുവനനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. രജിസ്ട്രേഷൻ നാളെ(8) ആരംഭിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in ...

ചാമ്പ്യൻസ് ട്രോഫിക്ക് സ‍ഞ്ജുവില്ല! പന്തും രോഹിത്തും തുടരും; ബുമ്രയുടെ പരിക്ക് തലവേദന? ബിസിസിഐ മീറ്റിം​ഗ് നാളെ

ബോർഡർ-​ഗവാസകർ ട്രോഫിയിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റണമെങ്കിൽ ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം നേടാതെ തരമില്ല. നാളെ ടീം മാനേജ്മെന്റ് സ്ക്വാഡ് നിർണയത്തിനായി ചർച്ചകൾ ആരംഭിക്കും. ഓസ്ട്രേലിയയിൽ ...

ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ

വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ...

യു എ​ഗെയ്ൻ..! ചാമ്പ്യൻസ് ട്രോഫി ടി20 ഫോർമാറ്റിലേക്ക്? വിണ്ടും അനിശ്ചിതത്വം

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇനി 75 ദിവസം മാത്രമാണ് ടൂർണമെൻ്റിന് അവശേഷിക്കുന്നത്. ഇതുവരെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചിട്ടുമില്ല. ഹൈബ്രിഡ് മോഡൽ ഏതാണ്ട് ...

Page 2 of 3 1 2 3