4G - Janam TV
Friday, November 7 2025

4G

3G യു​ഗത്തിന് തിരശീല വീണു; വിപുലീകരണത്തിനും മാറ്റത്തിനും BSNL; ഈ സർക്കിളിൽ നാളെ മുതൽ പുതിയ സേവനം..

3 ജി സേവനം നിർത്തലാക്കാൻ ബിഎസ്എൻഎൽ. നാളെ മുതൽ സമ്പൂർണമായി 4ജി സേവനമാകും ബിഎസ്എൻഎൽ ലഭ്യമാക്കുക. ബിഹാർ ടെലികോം സർക്കിളിലാണ് ഇത് നടപ്പിലാക്കുക. വരുന്ന ജൂണിൽ രാജ്യമൊട്ടാകെ ...

മഞ്ഞുമലകളിൽ ഇനി 5G വേഗം; സിയാച്ചിനിൽ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമൊരുക്കി ജിയോ

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ജനുവരി 15 ലെ കരസേനാ ദിനത്തിന് ...

‘കണക്ടിം​ഗ് ഭാരതം’ യാഥാർത്ഥ്യമാക്കാൻ ബിഎസ്എൻഎൽ; ലഡാക്കിലും 4ജി സേവനം; ഒരു ലക്ഷം ടവർ എന്ന ലക്ഷ്യവുമായി മുന്നോട്ട്

കണക്ടിം​ഗ് ഭാരതം യാഥാർത്ഥ്യമാക്കാൻ സുപ്രധാന ചുവടുമായി ബിഎസ്എൻഎൽ. ജമ്മു കശ്മീരിലെ ലഡാക്കിലും അതിർത്തി പ്രദേശങ്ങളിലും 20 പുതിയ 4ജി ടവറുകൾ സ്ഥാപിച്ചു. പുതിയ ടവറുകൾ എത്തിയതോടെ സൈന്യത്തിന്റെ ...

വടക്കൻ കേരളത്തിലെ ഈ ജില്ലകളിൽ 4ജി സേവനം പൂർണതോതിൽ ഉടൻ‌; ജനുവരിയിൽ 5ജി; ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്ക്

കണ്ണൂർ: ഈ വർഷം അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂർണതോതിൽ‌ 4ജി സേവനമെത്തുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോ​ഗമിക്കുകയാണ്. ഇതിൽ ...

വെറും 90 മിനിറ്റ്‌! ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം

പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ ...

ബിഎസ്എൻഎൽ ഉപയോക്താക്കളേ തയ്യാറായിക്കോളൂ..; വരുന്നൂ വമ്പൻ മാറ്റങ്ങൾ..

എയർടെൽ, ജിയോ, വിഐ ഏത് മുൻനിര സിമ്മുകൾ വന്നാലും ഹൈറേഞ്ച് പ്രദേശങ്ങളിൽ നമ്മുടെ ഫോണുകളിൽ കവേറേഞ്ച് ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം തന്നെ പലപ്പോഴും വേണ്ടി വരാറുണ്ട്. ബിഎസ്എൻഎൽ ...

2ജി മുക്തഭാരതത്തിലേക്ക് ടെലികോം മേഖല; ഒറ്റ മാസം കൊണ്ട് 4ജിയിലേക്ക് ചുവടുമാറിയത് 7.1 ദശലക്ഷം പേർ! രണ്ട് വർഷത്തിനിടയിലെ  ഉയർന്ന കണക്ക് 

4ജി വരിക്കാരുടെ എണ്ണത്തിൽ കുതിപ്പെന്ന് ട്രായ് റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ മാത്രം 7.1 ദശലക്ഷം പേരാണ് 4ജിയിലേക്ക് ചുവടുമാറിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ...

വേഗം തന്നെ 4ജിയിലേക്ക് സിം മാറ്റിക്കോളൂ; ബിഎസ്എൻഎൽ ഓഫറിങ്ങനെ…

3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബിഎസ്എൻഎൽ. സിം അപ്‌ഗ്രേഡ് ചെയ്യുകയാണ് എങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകാമെന്ന വാഗ്ദാനമാണ് ബിഎസ്എൻഎൽ പങ്കുവെച്ചിരിക്കുന്നത്. പഴയ 3ജി ...

ബിഎസ്എൻഎൽ 4ജി ഉടൻ; ഡിസംബറോടെ 4ജി സർവീസിന് തുടക്കമിടും

ന്യൂഡൽഹി: 4ജിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎലും. ഡിസംബറോട് തുടക്കമിടുന്ന 4ജി സർവീസ് അടുത്ത വർഷം ജൂൺ മാസത്തോടെ രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യം വെക്കുന്നത്. ബിഎസ്എൻഎൽ സിഎംഡി പികെ ...

4ജി ഇനി അങ്ങ് ചന്ദ്രനിലും…! നിർണായക വെളിപ്പെടുത്തലുമായി നോക്കിയ

നോക്കിയയുടെ പുതിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് ചന്ദ്രിനിലും 4ജി നെറ്റ്‌വർക്ക് എത്തും. 2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്ന് നോക്കിയയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രേപരിതലത്തിലെ ...

4ജിയേക്കാളും 5ജിയേക്കാളും വലുത് ഇതാണ്; അംബാനിയുടെ വാക്കുകൾ വൈറൽ

ഗാന്ധിനഗർ: വിദ്യാർത്ഥികൾക്ക് വേറിട്ട ഉപദേശവുമായി ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. 'ജി' എന്ന വാക്ക് ഇന്നത്തെ കാലത്ത് എത്ര വലിയ ചർച്ചാ വിഷയമാണെന്നും യഥാർത്ഥത്തിൽ ...

‘ഇന്ത്യയിൽ ഇനി 10000 രൂപക്ക് മുകളിലുള്ള ഫോണുകളിലെല്ലാം 5ജി‘: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തോട് അനുകൂല പ്രതികരണവുമായി മൊബൈൽ കമ്പനികൾ- Smartphones priced above Rs 10000 should be 5G enabled

ന്യൂഡൽഹി: പതിനായിരം രൂപക്ക് മുകളിൽ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയിൽ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈൽ ഫോൺ കമ്പനികളുടെ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. എത്രയും വേഗം, ...

ഇടതുപക്ഷ തീവ്രവാദ മേഖലകളിൽ 4ജി അനുവദിച്ച് കേന്ദ്രസർക്കാർ;പദ്ധതി 1,884.59 കോടി രൂപ ചിലവിൽ

ന്യൂഡൽഹി: ഇടതുപക്ഷ തീവ്രവാദം ശക്തമായ സുരക്ഷാമേഖലകളിൽ 4ജി അനുവദിച്ച് കേന്ദ്രസർക്കാർ. 2ജിയിൽ നിന്നും 4ജിയിലേക്ക് മാറ്റുന്നതിനായി യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ...

നെറ്റ് വർക്കിന്റെ വേഗത കുറയുന്നോ…. പരിഹരിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ…

ഇന്ന് 4ജി സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യിലില്ലാത്തവര്‍ കുറവാണ്. കാരണം ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കളില്‍ ...