ബിഎസ്എൻഎൽ ഉപയോക്താക്കളേ തയ്യാറായിക്കോളൂ..; വരുന്നൂ വമ്പൻ മാറ്റങ്ങൾ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിഎസ്എൻഎൽ ഉപയോക്താക്കളേ തയ്യാറായിക്കോളൂ..; വരുന്നൂ വമ്പൻ മാറ്റങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 02:39 pm IST
Facebook
Twitter
WhatsAppTelegram

എയർടെൽ, ജിയോ, വിഐ ഏത് മുൻനിര സിമ്മുകൾ വന്നാലും ഹൈറേഞ്ച് പ്രദേശങ്ങളിൽ നമ്മുടെ ഫോണുകളിൽ കവേറേഞ്ച് ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം തന്നെ പലപ്പോഴും വേണ്ടി വരാറുണ്ട്. ബിഎസ്എൻഎൽ സിം ഉപയോക്താക്കൾക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പഞ്ചാബിന് പിന്നാലെ കേരളത്തിലും ബിഎസ്എൻഎൽ 4ജി സേവനം എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബിഎസ്എൻഎൽ 4ജിയുടെ ട്രയൽ പഞ്ചാബിലാണ് ആദ്യം നടക്കുന്നത്. കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ വർദ്ധിപ്പിച്ച് 6,923 ടവറുകൾ ആക്കി മാറ്റാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതോടെ കവറേജ് കുറഞ്ഞ സ്ഥലങ്ങളിലും ബിഎസ്എൻഎൽ ശൃംഖല വരുന്നതാണ്.

ബിഎസ്എൻഎൽ ടെലികോം വരിക്കാരിൽ കേരളമാണ് മുന്നിൽ. ഏകദേശം 1,656 കോടി രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും ബിഎസ്എൻഎൽ കമ്പനിക്ക് ലഭിച്ചത്. ടവറിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങളും വൈകാതെ എത്തിച്ചു തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവ പൂർണമായും തദ്ദേശീയമായി നിർമ്മിച്ചെടുത്തവയാണ്. മുമ്പ് എറിക്‌സൺ, നോക്കിയ തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇനി 5ജി സംവിധാനത്തിലേക്ക് ബിസ്എൻഎൽ മാറുന്ന സാഹചര്യത്തിലും ഈ ഉപകരങ്ങൾ മാറ്റേണ്ടതില്ല. ‘5ജി റെഡി’ ആയ സംവിധാനമാണിത്. അടുത്ത വർഷം ജൂണോടെ രാജ്യമാകെ ബിഎസ്എൻഎൽ 4ജി എത്തുമെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Tags: bsnl4Gkerala
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies