'കണക്ടിം​ഗ് ഭാരതം' യാഥാർത്ഥ്യമാക്കാൻ ബിഎസ്എൻഎൽ; ലഡാക്കിലും 4ജി സേവനം; ഒരു ലക്ഷം ടവർ എന്ന ലക്ഷ്യവുമായി മുന്നോട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കണക്ടിം​ഗ് ഭാരതം’ യാഥാർത്ഥ്യമാക്കാൻ ബിഎസ്എൻഎൽ; ലഡാക്കിലും 4ജി സേവനം; ഒരു ലക്ഷം ടവർ എന്ന ലക്ഷ്യവുമായി മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

കണക്ടിം​ഗ് ഭാരതം യാഥാർത്ഥ്യമാക്കാൻ സുപ്രധാന ചുവടുമായി ബിഎസ്എൻഎൽ. ജമ്മു കശ്മീരിലെ ലഡാക്കിലും അതിർത്തി പ്രദേശങ്ങളിലും 20 പുതിയ 4ജി ടവറുകൾ സ്ഥാപിച്ചു. പുതിയ ടവറുകൾ എത്തിയതോടെ സൈന്യത്തിന്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിച്ചു. സൗരോർജ്ജം  അടിസ്ഥാനമാക്കിയുളള 4 ജി സാച്ചുറേഷൻ പദ്ധതിയുടെ ഭാ​ഗമായാണ് ദുർ​ഘടമായ മേഖലകളിലും 4ജി സേവനം എത്തിക്കുന്നത്.

2025 ജൂണോടെ 100,000 4ജി ​ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ബിഎസ്എൽ. ഇതുവരെ, 50,000-ത്തിലധികം ടവറുകളാണ് പ്രവർത്തന ക്ഷമമാക്കിയത്. അടുത്ത 9 മാസത്തിനുള്ളിൽ ശേഷിക്കുന്ന ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കാനാണ് ടെലികോം കമ്പനിയുടെ ശ്രമം.

#BSNL has brought #4GConnectivity to the challenging terrains of Ladakh and border areas. As part of the solar powered #4GSaturation project, the deployment giving uninterrupted connectivity for soldiers and residents alike, connecting the uncovered villages.#ConnectingBharat… pic.twitter.com/jxuBQUiCd6

— BSNL India (@BSNLCorporate) November 5, 2024

കൂടാതെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്വകര്യ കമ്പനിയുമായി ചേർന്നാണ് പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. BSNL FTTH (ഫൈബർ-ടു-ദി-ഹോം) ഉപഭോക്താക്കൾക്ക് മാത്രമാണ് സേവനം ലഭ്യമാകുക.

 

Tags: bsnl4G
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies