6ജിയുടെ ‘പതാകവാഹകനാകാൻ’ ഭാരതം; ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ അമരക്കാരനാകും; പ്രതീക്ഷിച്ചതിലും വേഗത്തിൽ 6ജി എത്തുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേഗത്തിൽ 6ജി സാങ്കേതികവിദ്യ ഇന്ത്യയിൽ കുതിപ്പിനെത്തിനുവെന്ന് കേന്ദ്ര ഐടി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയാകും ലോകത്തിൽ ആദ്യമായി 6ജി ...