A.K SASEENDRAN - Janam TV

A.K SASEENDRAN

പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

എറണാകുളം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് വനം വകുപ്പിന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് ...

അവിടെ കടുവാ ഭീതി, ഇവിടെ കിടിലൻ പാട്ട്; ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് എകെ ശശീന്ദ്രൻ; മന്ത്രി രാധയുടെ വീട്ടിലെത്തി, സ്ഥലത്ത് വൻ പ്രതിഷേധം

കോഴിക്കോട്: അയൽ ജില്ലയിൽ ജനവാസ മേഖലയിൽ നരഭോജി കടുവ വിലസിയപ്പോൾ വനംവകുപ്പ് മന്ത്രി കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ പാട്ടുപാടിയത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിൽ വിശദീകരണവുമായി ...

പ്രശ്നത്തെ ഗൗരവമായി കാണുന്നു; വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുവെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല; തുറന്നടിച്ച് വനം വകുപ്പ് മന്ത്രി

വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസി മരിച്ച സംഭവത്തിൽ ഒ‍ടുവിൽ മൗനം വെടിഞ്ഞ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന് ചെയ്യാൻ സാധിക്കുന്ന നിയമപരമായ ...

തികച്ചും നടുക്കുന്ന വാർത്ത; സംയുക്തമായി പോസ്റ്റ്മോർട്ടം, ഉന്നതതല അന്വേഷണം നടത്തും: തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രി

തിരുവനന്തപുരം: മാനന്തവാടിയിൽ നിന്ന് പിടികൂടിയ കട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. തികച്ചും നടുക്കുന്ന വാർത്തയാണ് കേൾക്കുന്നത്. കേരളവും കർണാടകയും ...

കാട്ടുപോത്തിന് വോട്ടവകാശമില്ല; കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോ ?ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേരാണ്;കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ

വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സർക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ...

കെസിബിസിയ്‌ക്കെതിരായ പ്രസ്താവന : വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്‌ക്കണമെന്ന് ക്രിസ്ത്യൻ സംഘടനകൾ

കെസിബിസിയ്ക്കെതിരായ പ്രസ്താവനയിൽ വനം മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ക്രിസ്ത്യൻ സംഘടനകൾ. ജനവികാരം മാനിക്കാത്ത മന്ത്രിയ്ക്ക് ധാർമികതയുണ്ടോയെന്ന് സീറോ മലബാർ സഭ ചോദിച്ചു. മന്ത്രിയുടെ പ്രസ്താവന അപക്വമെന്നും ...

i

കാട്ടുപന്നികളെ കൊല്ലാം,അനുമതിയുടെ മറവിൽ മൃഗവേട്ട അനുവദിക്കില്ല; എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള അനുമതിയുടെ മറവിൽ മൃഗവേട്ട അനുവദിക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ.ഇത്തരത്തിലുള്ളവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ...

കടുവയെ കണ്ടെത്താൻ രാപ്പകൽ പരിശോധന; കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് നിയോഗിക്കുമെന്നും എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വയനാട്ടിലെ കുറുക്കൻമൂലയിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ കണ്ടെത്താൻ രാപ്പകൽ പരിശോധന തുടരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കും. കടുവാ ഭീഷണി ...

ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും തന്നോട് ആലോചിക്കേണ്ടതുണ്ടോയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് ...

മുല്ലപ്പെരിയാർ മരം മുറി; കേരള-തമിഴ്‌നാട് സംയുക്ത പരിശോധന നടന്നതായി വനംവകുപ്പ് ; വിവാദങ്ങളിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ

തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിന്റെ മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മലക്കം മറിഞ്ഞ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും അധികൃതർ ചേർന്ന് ...

തമിഴ്‌നാട് മരംമുറിക്കാൻ തുടങ്ങിയിട്ടുണ്ടാകും; അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോയെന്ന് വനം മന്ത്രി; വിവാദ പ്രതികരണവുമായി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വേറിട്ട പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ...

പീഡനക്കേസ് ഒതുക്കി തീർക്കാൻ എ.കെ ശശീന്ദ്രൻ ഇടപെട്ട സംഭവം: വിവാദങ്ങൾ ഗൗരവകരമായി എടുക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ...

‘കൂടിക്കാഴ്ച മറ്റൊരു ആവശ്യത്തിന്’ : വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ തന്നെ കണ്ടിരുന്നുവെന്ന് എ.കെ ശശീന്ദ്രൻ

വയനാട്:  വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ താൻ കണ്ടിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ ജൂണില്‍ ആണ് റോജി  തന്നെ കണ്ടതെന്നും  മന്ത്രി പറഞ്ഞു. കണ്ടത് മൊബൈല്‍ഫോണ്‍ ...