പ്രശ്നത്തെ ഗൗരവമായി കാണുന്നു; വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുവെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല; തുറന്നടിച്ച് വനം വകുപ്പ് മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രശ്നത്തെ ഗൗരവമായി കാണുന്നു; വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുവെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല; തുറന്നടിച്ച് വനം വകുപ്പ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസി മരിച്ച സംഭവത്തിൽ ഒ‍ടുവിൽ മൗനം വെടിഞ്ഞ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന് ചെയ്യാൻ സാധിക്കുന്ന നിയമപരമായ എല്ലാ നടപടിയും ദ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്‌നം നല്ലരീതിയിൽ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തെ സർക്കാർ വളരെ ​ഗൗരവമായാണ് കാണുന്നത്. ജനക്കൂട്ടം ഉണ്ടാകുന്നതും പ്രതിഷേധിക്കുന്നതും പ്രശ്നം കൂടുതൽ വഷളാകാൻ കാരണമാകും. ഉദ്യോ​ഗസ്ഥരുമായി ഏവരും സഹകരിച്ച് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു. സാധാരണ നടപടികൾകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ മുതൽ ആന മാനന്തവാടിയിൽ വിലസി നടക്കുകയായിരുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. എന്തുകൊണ്ട് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല, വർദ്ധിച്ച് വരുന്ന വന്യമൃ​ഗ ശല്യത്തിന് പരിഹാരം കാണാൻ എന്തുകൊണ്ട് ഉദ്യോ​ഗസ്ഥർക്കും വകുപ്പിനും സ‍ർക്കാരിനും സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ ഉന്നയിച്ചാണ് മാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നത്.

ജില്ലാ കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്, കൊല്ലപ്പെട്ട അജീഷ് കുമാറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയ എസ്.പിയെ ജനങ്ങൾ വഴിയിൽ തടയുകയും ഇറങ്ങി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജീഷിന്റെ മൃതദേഹം ചുമലിൽ വച്ച് ന​​ഗരമധ്യത്തിലിറങ്ങിയാണ് നിലവിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്.

Tags: A.K SASEENDRANwild elephant attackManantahvady
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies