വനവാസത്തിനു പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും, വനംവകുപ്പ് സൗകര്യമൊരുക്കും,പരിഹാസവുമായി A.K ശശീന്ദ്രൻ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന പ്രസ്താവനയുടെ പേരില്‍ ...













