aadhar - Janam TV
Saturday, July 12 2025

aadhar

നവജാത ശിശുക്കൾക്ക് ആധാർ എടുക്കുന്നത് എങ്ങനെ? എപ്പോഴൊക്ക പുതുക്കണം! സേവനം സൗജന്യമോ?ഐടി മിഷൻ നിർദേശങ്ങൾ

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് ...

രാജീവ് ചന്ദ്രശേഖർ ഇടപെട്ടു, മൂന്ന് ദിവസത്തിനകം ആധാറെത്തി; ആ​ദിത്യയുടെ ആശങ്കകൾ ഒഴിഞ്ഞു; ഇനി ബിരുദ ക്ലാസിലേക്ക്

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുടെ ഇടപെടലിൽ ആദിത്യക്ക് ആധാർ കാർഡ് ലഭിച്ചു. ബിരുദപഠനം മുടങ്ങുമെന്ന ആശങ്കയ്ക്കാണ് വിരാമമായത്. നിറമൺകര വനിതാ എൻഎസ്എസ് കോളജിൽ ആദിത്യ ആർ ...

ആധാറും പാൻകാർഡും പാസ്പോർട്ടും എല്ലാം വ്യാജം; പാകിസ്താനിലേക്ക് പോകാൻ കൃത്രിമ രേഖകളുണ്ടാക്കി യുവതി

മുംബൈ: പാകിസ്താനിലേക്ക് പോകാൻ വ്യാജ രേഖകൾ ചമച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ പാസ്സ്‌പോർട്ടും വിസയും ഉപയോഗിച്ചാണ് യുവതി യാത്ര ചെയ്തതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ...

ദിങ്ങനേ മതിയോ സർ.! ‘ആധാർ ഫോട്ടോ ഷൂട്ട് “; വൈറലായി ക്യൂട്ട് വീഡിയോ

ആധാർ കാർഡിലെ ചിത്രങ്ങൾ ഓരോരുത്തരും ഒന്ന് നെറ്റി ചുളിച്ചാകും നോക്കുക. തിരിച്ചറിയലിന് വേണ്ടി മാത്രം പകർത്തുന്ന ചിത്രങ്ങൾക്ക് വലിയ ഭം​ഗി വേണമെന്ന് നിർബന്ധം പിടിക്കാനും സാധിക്കില്ല. എന്നാൽക്കൂടി ...

ഇത് തിരിമറിയുടെ കാലം; വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തട്ടിപ്പ്; കുട പിടിച്ച് മോട്ടോർ വാഹന ഉദ്യോ​ഗസ്ഥരും

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തിരിമറി. മോട്ടോർ വാഹന ഉദ്യോ​ഗസ്ഥരുടെ കൂട്ടുപിടിച്ചാണ് തിരിമറി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കുന്നതിന് പകരം ...

പിടിമുറുക്കി യുഐഡിഎഐ; ആധാർ എടുക്കാൻ വെരിഫിക്കേഷൻ; ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

18 വയസിന് മുകളിലുള്ളവർ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ. സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി സ്വീകരിക്കുന്നതിന് മുൻപ് അപേക്ഷകളിലെ ...

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നുണ്ടോ? ഓപ്പറേറ്റർക്ക് എട്ടിന്റെ പണി കൊടുക്കാം, ഒപ്പം രജിസ്ട്രാർക്കും; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 ...

ഇനി തിരക്ക് കൂട്ടേണ്ട; ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 മാർച്ച് 14 വരേയ്ക്കാണ് സമയപരിധി നീട്ടിയത്. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി ...

വിരലടയാളവും ഐറിസ് സ്കാനിം​ഗും ഇല്ലാതെയും ഇനി ആധാറെടുക്കാം; മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ആധാർ മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിരലടയാളം ഉപയോ​ഗിച്ച് ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാറെടുക്കാം. ഈ രണ്ട് മാർ​ഗത്തിലൂടെയും ആധാറെടുക്കാൻ കഴിയാത്തവർക്ക് ...

ആധാര്‍ വിവരങ്ങൾക്ക് പൂട്ടിടണോ? ‘എംആധാര്‍’ ഡൗണ്‍ലോഡ് ചെയ്യൂ; ആധാർ കാർഡ് ലോക്ക് ചെയ്യാം 

ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ആധാർ അധിഷ്ഠിത ഇടപാട് സംവിധാനമായ എഇപിഎസ് വഴി സുരക്ഷിതമായി ഇടപാട് നടത്താൻ ഒടിപി ഓനന്റിഫിക്കേഷനും എസ്എംഎസ് ...

പാൻകാർഡും ആധാറും ബന്ധിപ്പിക്കുന്നതിനായി ഇനി 5 ദിവസം മാത്രം; ചെയ്തില്ലെങ്കിൽ അസാധു, പിഴ ഇങ്ങനെ…

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ജൂൺ 30-നകം ബന്ധിപ്പിക്കണം. നിലവിൽ 1000 രൂപയോടെയാണ് ബന്ധിപ്പിക്കാനാകുന്നത്. പാൻ (പെർമെനന്റ് അക്കൗണ്ട് നമ്പർ) നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ ...

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ ? നിങ്ങൾക്ക് പരിശോധിക്കാം

രാജ്യത്ത് ആധാറും-പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തീയതി മാർച്ച് 31-ാണ്. പലരും ...

ഇനി പണം പിൻവലിക്കാൻ എടിഎം വേണ്ട, പകരം ആധാർ! അറിയാം വിവരങ്ങൾ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കുമല്ലേ...അതുപോലെ തന്നെ ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉള്ളവരാകും മിക്കവരും. വിവിധ ഇടപാടുകൾ നടത്തുന്നവരുമാണ് നമ്മൾ. ഓൺലൈൻ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും ...

നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ ;മാസങ്ങൾക്കുള്ളിൽ രാജ്യമാകെ വ്യാപിപ്പിക്കും – Aadhaar For Newborns Along With Birth Certificates In All States

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ...

ഇനി വിവാഹ സദ്യ കഴിക്കാനും ആധാർ കാർഡ് നിർബന്ധം; വീഡിയോ വൈറലാകുന്നു

ഇന്ന് ഏതൊരാവശ്യത്തിനും ആധാർ കാർഡോ, മറ്റ് തിരിച്ചറിയൽ കാർഡുകളോ ആവശ്യമാണ്. ബാങ്ക് ഇടപാടുകൾക്കും മറ്റ് സാങ്കേതിക കാര്യങ്ങൾക്കും ആധാർ കാർഡ് അനിവാര്യ ഘടകമാണ്. എന്നാൽ കല്യാണത്തിന് സദ്യ കഴിക്കാൻ ...

‘ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കരുത്‘: തിരഞ്ഞെടുപ്പ് കമ്മീഷനോട് യെച്ചൂരി- CPIM against Aadhar- Voter ID linking

ന്യൂഡൽഹി: ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കരുതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ആവശ്യപ്പെട്ട് യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആധാർ വോട്ടർ പട്ടികയുമായി ...

ആധാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ പിഴ: നടപടി സ്വീകരിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: ആധാർ ഉപയോഗിച്ചുള്ള നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാൻ നിയമം. നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) അധികാരം നൽകുന്ന ചട്ടം ...