aam admi - Janam TV
Friday, November 7 2025

aam admi

അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അം​ഗത്വമെടുക്കാൻ മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി; ആം ആദ്മിയുടെ വില കുറഞ്ഞ രാഷ്‌ട്രീയത്തിനെതിരെ BJP

ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗത്വമെടുക്കുന്നതിനായി മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി ബിജെപി. 7820078200 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽ‌കിയാൽ ...

വീണ്ടും ആപ്പിലായി ആപ്പ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ

ന്യൂഡൽഹി: വീണ്ടും ആപ്പിന് തിരിച്ചടി. എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. വഖഫ് ബോർഡിന്റെ ...

ആം ആദ്മിക്ക് മാത്രമേ ബിജെപിയെ എതിർക്കാനാകൂ; കെജ്രിവാളിന്റെ പരാമർശം ഗുജറാത്തിൽ

അഹമ്മദാബാദ് : ആം ആദ്മി പാർട്ടിക്ക് മാത്രമേ ബിജെപിയെ എതിർക്കാനാകൂ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സംഘടിപ്പിച്ച തിരംഗ ...

ആംആദ്മി ഭരണം ദുർബലം;പഞ്ചാബിൽ ഖാലിസ്ഥാൻ മൂസേവാല വധം ആയുധമാക്കുന്നു ; ജാഗ്രത ശക്തമാക്കി കേന്ദ്രസുരക്ഷാ വിഭാഗം

ജലന്ധർ:അട്ടിമറി ജയത്തോടെ പഞ്ചാബ് പിടിച്ച ആംആദ്മിയുടെ ദുർബലത മുതലെടുത്ത് ഖാലിസ്ഥാൻ അനുകൂലികൾ. കർഷക സമരത്തിന് ശേഷം ലഭിച്ച അവസരമായിട്ടാണ് സിദ്ധു മൂസേവാലയുടെ കൊലപാതകത്തെ പ്രചരിപ്പിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് പോലും ...

കേജ്രിവാളിന്റെ വാദങ്ങൾ ബാലിശം; സത്യേന്ദ്ര ജെയിനെ വെള്ളപൂശാനുള്ള ശ്രമം അപഹാസ്യം:സ്മൃതി ഇറാനി

ന്യൂഡൽഹി: ഇഡി അറസ്റ്റ് ചെയ്തിരിക്കുന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനായി കേജ്രിവാളിന്റെ വാദങ്ങൾ വെറും ബാലിശമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമാണ് ...

ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി

കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് ...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തി: നാളെ കിഴക്കമ്പലത്തെ പൊതു സമ്മേളനത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാനത്തെ എഎപി നേതാക്കൾ സ്വീകരിച്ചു. കേജ്രിവാളിന്റെ കേരള സന്ദർശനം സംസ്ഥാനത്ത് ആംആദ്മിയ്ക്ക് ...

‘കൈ’വിട്ട് പഞ്ചാബ്: ആംആദ്മി മുന്നേറ്റം, സമ്പൂർണ്ണ തോൽവി നേരിട്ട് കോൺഗ്രസ്

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിലേയും ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 75 സീറ്റിലും എഎപി മുന്നേറുകയാണ്. ...