ആംആദ്മി ഭരണം ദുർബലം;പഞ്ചാബിൽ ഖാലിസ്ഥാൻ മൂസേവാല വധം ആയുധമാക്കുന്നു ; ജാഗ്രത ശക്തമാക്കി കേന്ദ്രസുരക്ഷാ വിഭാഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംആദ്മി ഭരണം ദുർബലം;പഞ്ചാബിൽ ഖാലിസ്ഥാൻ മൂസേവാല വധം ആയുധമാക്കുന്നു ; ജാഗ്രത ശക്തമാക്കി കേന്ദ്രസുരക്ഷാ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 12:30 pm IST
FacebookTwitterWhatsAppTelegram

ജലന്ധർ:അട്ടിമറി ജയത്തോടെ പഞ്ചാബ് പിടിച്ച ആംആദ്മിയുടെ ദുർബലത മുതലെടുത്ത് ഖാലിസ്ഥാൻ അനുകൂലികൾ. കർഷക സമരത്തിന് ശേഷം ലഭിച്ച അവസരമായിട്ടാണ് സിദ്ധു മൂസേവാലയുടെ കൊലപാതകത്തെ പ്രചരിപ്പിക്കുന്നത്. രാജ്യസുരക്ഷയ്‌ക്ക് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടു പോകാൻ ഖാലിസ്ഥാൻ ശ്രമിക്കുമെന്നതിനാൽ അതീവ ജാഗ്രതയാണ് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനകളും പുലർത്തുന്നത്.

സംസ്ഥാന സർക്കാർ മൂസേവാ ലയുടെ സുരക്ഷ പിൻവലിച്ച് ഉടനെയാണ് മൂസേവാല കാറിൽ യാത്ര ചെയ്യവേ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ചയാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെ വാലയെ ഒരു സംഘം ആളുകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്കും പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്.

കർഷക സമരത്തിൽ കേന്ദ്രസർക്കാറിനെതിരെ തിരിച്ചവർ പഞ്ചാബിനെ വീണ്ടും യുദ്ധക്കളമാക്കാനുള്ള സാദ്ധ്യതയാണ് സുരക്ഷാ സേനകൾ കാണുന്നത്. മൂസേവാല തന്റെ അഭിമുഖങ്ങളിൽ ഭീന്ദ്രൻവാലയോടുള്ള അനുഭാവം പ്രകടിപ്പിച്ച വീഡിയോകളും മൂസേവാലയുടെ ഗാനങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ് ഞായറാഴ്ച മുതൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തുന്നത്. മൂസേവാല തന്റെ അവസാന പ്രാർത്ഥന നടത്തി ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയിൽ നടത്തിയ സംഗീത നിശ ഏറെ പ്രചാരം നേടിയതും ഖാലിസ്ഥാനികൾ പ്രദേശികവാദമാക്കിമാറ്റുകയാണ്.

വിവിധ അതിതീവ്ര സംഘങ്ങൾ ആംആദ്മി പാർട്ടിക്കുനേരെ സിഖ് വിഭാഗത്തെ തിരിക്കാനാണ് പരിശ്രമിക്കുന്നത്. മൂസേവാലയുടെ മരണത്തിനെതിരെ കടുത്ത പ്രതിഷേധ പ്രകടങ്ങൾ നടത്തുന്ന തീവ്ര സിഖ് വിഭാഗങ്ങൾ സിഖ് സമൂഹത്തിലെ യുവാക്കളെ മൂസേവാലയുടെ ഗാനങ്ങളിലൂടെ കയ്യിലെടുക്കാനും ശ്രമിക്കു കയാണ്.

Tags: aam admi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies