ആംആദ്മിക്ക് വീണ്ടും തിരിച്ചടി; ലെഫ്റ്റനന്റ് ഗവർണർക്ക് എംസിഡിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാം; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ( എംസിഡി) ആൾഡർമാന്മാരെ നാമനിർദേശം ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. ...