എംസിഡി തിരഞ്ഞെടുപ്പ്; ബിജെപി-ആം ആദ്മി ഇഞ്ചോടിഞ്ച് പോരാട്ടം; രണ്ടക്കം കടക്കാതെ കോൺഗ്രസ്
ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള(എംസിഡി) തിരഞ്ഞെടുപ്പിൽ ബിജെപി-ആം ആദ്മി പാർട്ടി ഇഞ്ചോടിഞ്ച് പോരാട്ടം. 250 വാർഡുകളിൽ നടക്കുന്ന വോട്ടെണ്ണലിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. തൊട്ടുപിന്നാലെ തന്നെ ആം ...