AARIF MUHAMMAD KHAN - Janam TV

AARIF MUHAMMAD KHAN

​ഗവർണറെ സ്വീകരിക്കാൻ ബ്യൂ​ഗിളില്ല; പൊലീസ് പ്രോട്ടോകോൾ‌ ലംഘിച്ചതായി ആരോപണം; ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: ​​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രോട്ടോകോൾ പ്രകാരം സ്വീകരിക്കാത്തതിനെ തുടർ‌ന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പത്തനംതിട്ടയിൽ ​ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർക്കാണ് ...

‘ആ ക്രിമിനലുകളാണ്’ ഇന്ന് ജയിക്കുന്നത്; സർ സിപിയെ കെട്ടു കെട്ടിച്ചതും ഹിറ്റ്ലറിന്റെ ആത്മഹത്യയും ​ഗവർണർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എ.കെ ബാലൻ

ഗവർണർക്കെതിരെ വിമർശനങ്ങളുമായി സിപിഐ കേന്ദ്രകമ്മറ്റി അം​ഗം എ.കെ ബാലൻ. എസ്എഫ്ഐയെ ക്രിമിനലുകൾ എന്നാണ് ​ഗവർണർ പറഞ്ഞത്. ആ ക്രിമിനലുകളാണ് ഇന്ന് കേരളത്തിലെ‍ ഭൂരിപക്ഷം കോളേജുകളിലും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് ...

സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടവുമായി ഗവർണർ; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് തന്റെ ഉത്തരവാദിത്വം; മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രി അയച്ച കത്ത് പരസ്യപ്പെടുത്തിയായിരുന്നു ...

​ഗവർണർമാരുടെ സമ്മേളനം; 10 മിനിറ്റിൽ 6 മിനിറ്റും വയനാടിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൻ വയനാട് ദുരന്തത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും വയനാടിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ...

വെട്ടിലായി പിണറായി സർക്കാർ; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ...

‘SFIയുടേത് ക്രൂരത; കൂടെയുള്ളവരെ കൊല്ലുന്ന നാടായി കേരളം മാറുന്നു’: സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് ഗവർണർ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിന്റെ വീട്ടിൽ നേരിട്ടെത്തിയ ഗവർണർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. നടന്നത് ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗം നികത്താനാവാത്തത്; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഗവർണർ

വയനാട്: വന്യജീവി ആക്രമണത്താൽ നെട്ടോട്ടമോടുന്ന വയനാടിനെതിരെ മുഖ്യമന്ത്രിയും, വനംവകുപ്പ് മന്ത്രിയുൾപ്പെടെ സംസ്ഥാന സർക്കാർ മുഖം തിരിച്ച് നടക്കുമ്പോൾ മരണപ്പെട്ടവരുടെ കുടുംബത്തെ സാന്ത്വനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ...

അറബിക്കടലിൽ കരുത്തറിയിച്ച് തീരസംരക്ഷണ സേന; സ്ഥാപകദിന പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ

കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭാരതീയ തീരസംരക്ഷണ സേന കൊച്ചിയിൽ സംഘടിപ്പിച്ച 'ഡേ അറ്റ് സീ 2024' പരിപാടിയിൽ മുഖ്യാതിഥിയായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഐസ്ജിഎസ് സമർത്ഥ് ...

ഗവർണറുടെ വ്യക്തിഗത സുരക്ഷ സിആർപിഎഫിന്; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത സുരക്ഷ ഇനി സിആർപിഎഫിന്. ഗവർണറുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളിൽ ധാരണയായി. ഇന്ന് ​രാജ്ഭവനിൽ നടന്ന സുരക്ഷാ അവലോകന യോ​ഗത്തിലാണ് ...

എസ്എഫ്‌ഐക്കാർക്ക് നേരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്?; ഗവർണറാണോ ക്രമസമാധാനം നടപ്പിലാക്കുന്നത്: ഇ.പി ജയരാജൻ

​ഗവർണർക്ക് നേരെ നടന്ന എസ്എഫ്ഐ ​ഗുണ്ടകളുടെ ആക്രമണങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് പറയാൻ ​ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് ഇ.പി ചോദിച്ചു. ...

ഗവർണറുടേത് റോഡ് ഷോ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ല; ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട: വി.ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അ​ദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസ് എല്ലാ സുരക്ഷയും വേണ്ടവിധത്തിൽ ...

മുഖ്യമന്ത്രിയാണെങ്കിൽ ഇതായിരിക്കുമോ സുരക്ഷ? എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ല; അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗവർണർ

കൊല്ലം; എസ്.എഫ്.ഐ ക്രിമിനലുകളുടെ ആസൂത്രിത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റോഡരികിൽ നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഗവർണർ. ...

‘കാറിൽ ഇടിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് ഇടിക്കണമെങ്കിൽ ഞാൻ ഇറങ്ങി തരാം’; ഗുണ്ടായിസം കാണിക്കാൻ വന്ന എസ്എഫ്ഐക്കാരോട് ​ഗവർണർ

പാലക്കാട്: എസ്എഫ്ഐയുടെ ​ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കാൻ പാലക്കാടെത്തിയ ​ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമുണ്ടാക്കി ...

എസ്എഫ്ഐ കാണിക്കുന്നത് അവരുടെ സംസ്കാരം; എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ, കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലേ: ഗവർണർ

തിരുവനന്തപുരം: എസ്എഫ്ഐയും ഇടതുപക്ഷവും കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​ഗവണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ കോലമല്ലേ ...

ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്‌ച്ച; ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പോലീസ് സുരക്ഷയിലെ വീഴ്ചകൾ വിശദമാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് ...

അക്രമത്തിന് ആഹ്വാനം നൽകുന്നയാൾ; മുഖ്യമന്ത്രി മറുപടി അർഹിക്കുന്നില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഗവർണറെ ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾ എന്നിൽ നിന്ന് ഒരു ...

സിപിഎമ്മിന്റെ ​ഗുണ്ടാ രാജിനെതിരെ ജനങ്ങൾ രം​ഗത്തിറങ്ങും; ​ഗവർണറെയും കയ്യേറ്റം ചെയ്യുമ്പോൾ സാധാരണക്കാരുടെ കാര്യം പറയണോ?: വി. മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ​ഗവർണർ നടുറോഡിൽ ഒരു കൂട്ടം ​ഗുണ്ടകളുടെ ആക്രമണത്തിനിരയായത് കേരളത്തിലെ ക്രമസമാധാന നിലയുടെ നിലവിലുള്ള സാഹചര്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് ...

സ്ത്രീധനം വാങ്ങുന്ന ആൺകുട്ടികൾ ക്രൂരമനോഭാവമുള്ളവർ; പണം ആവശ്യപ്പെടുന്നവരെ തള്ളിക്കളയാൻ പെൺകുട്ടികൾ തയ്യാറാവണം: ഗവർണർ

തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുന്നവരെ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഇതിനെതിരെ വളരെയധികം ബോധവത്കരണം നടത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ...

വീണ്ടും ഗവർണ‌ർ സർക്കാർ പോര്; സർക്കാരിന് വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണ‌ർ

തിരുവനന്തപുരം: സർക്കാർ നൽകിയ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സ‌ർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാൽ ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ...

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് പോലും ഉത്തരം നൽകാൻ സാധിക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് സർവ്വകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങൾക്ക് മറുപടി ...

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. വിവിധ ...

ഓണം ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും ...

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ; എതിർക്കാനൊരുങ്ങി പ്രതിപക്ഷം

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. ഭരണഘടനയിൽ പറയാത്ത ...

”ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ” എന്ന് ബാനർ; ഒരു കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; എസ്എഫ്‌ഐക്കാർക്ക് വേണ്ടി ഗവർണറോട് മാപ്പ് പറഞ്ഞ് പ്രിൻസിപ്പൽ

തിരുവനന്തപുരം : തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്‌ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി മാപ്പപേക്ഷിച്ച് പ്രിൻസിപ്പൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഖേദം ...

Page 1 of 2 1 2