അക്രമത്തിന് ആഹ്വാനം നൽകുന്നയാൾ; മുഖ്യമന്ത്രി മറുപടി അർഹിക്കുന്നില്ല: ആരിഫ് മുഹമ്മദ് ഖാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്രമത്തിന് ആഹ്വാനം നൽകുന്നയാൾ; മുഖ്യമന്ത്രി മറുപടി അർഹിക്കുന്നില്ല: ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 07:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഗവർണറെ ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾ എന്നിൽ നിന്ന് ഒരു പ്രതികരണവും അർഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നൽകുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ​ഗവർണർ ആരോപിച്ചു. തന്റെ കാർ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്‌ക്ക് എടുത്തവരോട് മറുപടി പറയാനില്ല. ആരാണ് അവർ..? അവരെ അയച്ചത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ…? അങ്ങനെയുള്ള ഒരാളുമായി താൻ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനം കൊടുത്തിട്ടുള്ള സാമ്പത്തിക ഉറപ്പുകൾ പാലിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും ​ഗവർണർ വിമർശിച്ചു.

സെനറ്റിലേക്ക് അം​ഗങ്ങളെ നോമിനേറ്റ് ചെയ്തിന്റെ പേരിൽ എസ്എഫ്ഐ അക്രമകാരികൾ ​ഗവർണർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ​ഗവർണർ സഞ്ചരിച്ച വാഹനത്തിന് നേരെ മൂന്നിടങ്ങളിൽ ആക്രമണം നടന്നു. വാഹനത്തിന് സാരമായ കേടുപാടുണ്ടായി. എന്നാൽ അക്രമം നടന്ന മൂന്നാമത്തെ സ്ഥലത്ത് ​ഗവർണറുടെ പൈലറ്റ് വാഹനം നിർത്തിയതിനെ തുടർന്ന് പ്രധിഷേധക്കാർക്ക് വാഹനത്തിൽ കേടുപാടുകൾ ഉണ്ടാക്കാൻ സാധിച്ചു. ഭരണ തലവന്റെ സുരക്ഷാ വീഴ്ചയ്‌ക്ക് സംസ്ഥാനം മറുപടി പറയേണ്ട സ്ഥിതിയാണ് നിലവിൽ.

Tags: Kerala GovernorCHIEF MINISTER PINARAYI VIJAYANAARIF MUHAMMAD KHAN
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies