AARIF MUHAMMAD KHAN - Janam TV

AARIF MUHAMMAD KHAN

മീഡിയാ വൺ ജമാഅത്തെ ഇസ്ലാമി ചാനൽ; ഒരിക്കൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ തന്നെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗവർണർ

തിരുവനന്തപുരം : ജമാഅത്ത ഇസ്ലാമി ചാനലായ മീഡിയാ വൺ ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . അവർ ശക്തമായ ...

ഗവർണർക്കെതിരെ നിലവാരമില്ലാത്ത പ്രസ്താവനയുമായി എസ്എഫ്‌ഐ; പാൻ മസാലയുടെ അഖിലേന്ത്യാ അംബാസഡറെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധിക്കണമെന്നും അധിക്ഷേപം

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണങ്ങളുമായി എസ്എഫ്‌ഐ രംഗത്ത്. പാൻ മസാലയുടെ അഖിലേന്ത്യാ അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻഫ് ...

കേരളത്തിലെ ആളുകൾ ജോലിയില്ലാതെ അലയുമ്പോൾ സർക്കാർ ജോലികളെല്ലാം പാർട്ടി കേഡർമാർക്ക് മാറ്റിവെച്ചിരിക്കുന്നു; സംസ്ഥാനം ഭരണഘടന തകർച്ചയിലേക്കെന്ന് ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. ...

കൈരളിയോടും മീഡിയാ വണ്ണിനോടും ”ഗെറ്റ് ഔട്ട്” പറഞ്ഞ് ഗവർണർ; തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി : കൈരളി, മീഡിയാ വൺ എന്നീ ചാനലുകളോട് കടക്ക് പുറത്തെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് തനിക്ക് ഒന്നും സംസാരിക്കാനില്ലെന്നും ...

മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ല; എല്ലാവരും ജോലിക്കായി പുറത്തേക്ക് പോകുകയാണെന്ന് ഗവർണർ

ന്യൂഡൽഹി : മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ നൽകുന്നത് ...

ഗവർണറുടെ ട്വീറ്റ് ഓഫീസിന്റെ അന്തസ്സിനെ താഴ്‌ത്തി കെട്ടുന്നത്; ഏകാധിപത്യ അധികാരങ്ങൾ പദവിയിൽ ഇല്ലെന്ന് സിപിഎം

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ല. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

ഗവർണർ രാജാവല്ല; മനോനില തെറ്റിയ മട്ടിൽ ഓരോന്ന് വിളിച്ചു പറയുകയാണെന്ന് പി ജയരാജൻ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപം തുടർന്ന് സിപിഎം നേതാക്കൾ. മനോനില തെറ്റിയ മട്ടിലാണ് ഗവർണർ പലതും വിളിച്ച് പറയുന്നത് എന്ന് സിപിഎം സംസ്ഥാന ...

അട്ടപ്പാടി മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ; കുടുംബത്തിനെതിരായ ഭീഷണി ദുഃഖകരം: ആരിഫ് മുഹമ്മദ് ഖാൻ

അട്ടപ്പാടി : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ...

തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ല;സിപിഎമ്മിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തുപുരം : തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തിൽ ആർക്കും വിമർശിക്കാം, പക്ഷേ എന്നെ സമ്മർദ്ദത്തിലാക്കാനാവില്ലെന്ന് ...

ആർഎസ്എസുമായുള്ള ബന്ധത്തിൽ അഭിമാനിക്കുന്നു; വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്; ഗവർണർ

തിരുവനന്തപുരം : ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ കാലമായി സംഘടനയുമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ...

കണ്ണൂർ വിസി ക്രിമിനലാണ്; പ്രവർത്തിക്കുന്നത് പാർട്ടിക്കാരനെപ്പോലെ; തന്നെ കൊലപ്പെടുത്താനും ശ്രമം നടത്തി; രൂക്ഷ വിമർശനവുമായി ഗവർണർ

ന്യൂഡൽഹി :കണ്ണൂർ വിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി ക്രിമിനലാണെന്നാണ് ഗവർണർ പറഞ്ഞത്. വിസി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ ...

സർവ്വകലാശാലകൾ ബന്ധുക്കളെ നിയമിക്കുന്നതിനല്ല; വിസി പെരുമാറുന്നത് പാർട്ടി കേഡറെപ്പോലെ; കണ്ണൂർ വിസിയെ കടന്നാക്രമിച്ച് ഗവർണർ

ന്യൂഡൽഹി : കണ്ണൂർ സർവ്വകലാശാല വിസിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎമ്മിന്റെ പാർട്ടി കേഡറെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത് എന്ന് ഗവർണർ ആഞ്ഞടിച്ചു. അധികാര കേന്ദ്രങ്ങളെ ...

ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന; ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

തിരുവനന്തപുരം : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപണമുയർന്ന സംഭവത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ഇത്തരമൊരു ...

ശ്രീരാമൻ എല്ലാ കാലഘട്ടത്തിലേയും മഹാനായ നായകൻ; എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ അദ്ദേഹം സൃഷ്ടിച്ചു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേൽ രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകൾ ഓർത്തെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ ...

മുസ്ലീം പെൺകുട്ടികളെ നാല് ചുവരിനുള്ളിൽ അടച്ചിടാൻ ശ്രമിക്കുന്നു; അവർ മുന്നോട്ട് വരണം; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഗവർണർ

കൊച്ചി : കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം യുവതികളെ നിരന്തരം പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ നടക്കുന്നത്. അവരെ ...

Page 2 of 2 1 2