aavesham - Janam TV

aavesham

രംഗണ്ണനൊരു എതിരാളി; ദേഹത്ത് 6 കിലോ സ്വർണം, ഗോൾഡൻ റോയൽ എൻഫീൽഡ്; ‘സ്വർണമനുഷ്യൻ’ ഇവിടെയുണ്ട്..

ആവേശം സിനിമയുടെ ആവേശം അലതല്ലിയപ്പോഴും ചിലരുടെ കണ്ണുകൾ രംഗണ്ണന്റെ സ്വർണത്തിലായിരിക്കും പതിഞ്ഞത്. ശരീരം മുഴുവൻ ഇങ്ങനെ സ്വർണം ഇട്ട് നടക്കുന്ന മനുഷ്യരുണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങ് ബിഹാറിൽ ...

“ഹാപ്പി അല്ലേ”; ദർശനയുടെ അമ്മ, ആവേശത്തിൽ ബിബിയുടെ അമ്മ; നെപ്പോ മമ്മി അല്ലെന്ന് താരം..

അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ആവേശം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരേറെയാണ്. എന്നാൽ നിഷ്കളങ്കത കൊണ്ടും സ്നേഹം കൊണ്ടും വാത്സല്യംകൊണ്ടും മലയാളി ...

പച്ചയായ ജാട…പുച്ഛമാണ് പോടാ; ​ഗാനാലാപനത്തിനിടെ തെറിയുടെ പൂരപ്പാട്ടുമായി ശ്രീനാഥ് ഭാസി; ആസ്വദിച്ച് കാണികൾ

താഴെ വീണ കണ്ട്..പല്ലിളിച്ച കൂട്ടരേ..ഏറ്റ തോൽവി കണ്ട്..നോക്കി നിന്ന മൂകരേ..! ആവേശം എന്ന ചിത്രത്തിലെ ​​പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ ...

ലഹരി നുരയുന്ന മലയാള സിനിമ! ആവേശത്തിനും പ്രേമലുവിനുമെതിരെ ബിഷപ്പ് ജോസഫ് കരിയിൽ; ഇല്ലുമിനാറ്റി പാട്ട് ക്രൈസ്തവ വിശ്വാസങ്ങൾക്കെതിര്

തിരുവനന്തപുരം: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾക്കെതിരെ ബിഷപ്പ് ജോസഫ് കരിയിൽ.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നല്ല സിനിമയാണെന്ന ധാരണ തെറ്റാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലുമിനാറ്റി പദ പ്രയോഗം ...

രംഗണ്ണൻ എഫക്ട്! ഫെഡറേഷൻ കപ്പ് വേദിയിലും നിറഞ്ഞ് ‘ആവേശം’; റീലുമായി നീരജ് ചോപ്രയും അഞ്ജുവും

മോളിവുഡ് സിനിമ ചരിത്രത്തിൽ പണം വാരൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ്  ഫഹദ് ഫാസിൽ - ജിത്തു മാധവൻ ടീമിന്റെ 'ആവേശം'. സിനിമയുടെ പ്രഖ്യാപനം മുതൽ ഇന്നുവരെ സമൂഹമാദ്ധ്യമങ്ങളിൽ ആവേശം ...

‘എടാ മോനെ ‘എന്നൊരൊറ്റ വിളി; ഒടിടിയിലും ‘ആവേശം’ അലതല്ലി; രം​ഗണ്ണനും പിള്ളേരും ഒരേ പൊളിയെന്ന് പ്രേക്ഷകർ

തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ആവേശം. ഫ​ഹദ് ഫാസിലിന്റെ വേറിട്ട കഥാപാത്രത്തെ ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ആവേശത്തിന്റെ സ്ട്രീമിം​ഗിലും വൻ ...

150 കോടിയിലേക്കോ? ഇത് രം​ഗണ്ണന്റേം പിള്ളേരുടേം കുതിപ്പ്; ആവേശം ഇതുവരെ നേടിയത്..

സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ് ആവേശം. റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഫ​ഹദിനും ​ഗ്യാ​ങിനും സാധിച്ചു. തിയേറ്ററിലെത്തി 25 ദിവസം കഴിയുമ്പോഴും മികച്ച ...

സൂപ്പർ സ്റ്റാർ ഫാഫാ; എങ്ങെങ്ങും ആവേശം; രം​ഗണ്ണനേം പിള്ളേരേം വാനോളം പുകഴ്‌ത്തി നയൻതാര

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും കേൾക്കുന്നത്. ഫഹദ് ഫാസിലിന്റെ ഉ​ഗ്രൻ പ്രകടനമാണ് ചിത്രത്തിലൂടെ കാണാൻ സാധിച്ചതെന്നാണ് പ്രേക്ഷകർ ...

മലയാള സിനിമ സുമ്മാവാ! ഈ വർഷത്തെ നാലാമത്തെ 100 കോടിയും എത്തി; ‘ആവേശ’ത്തിൽ രം​ഗണ്ണനും പിള്ളേരും

വിഷു റിലീസായെത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടി ക്ലബിൽ ഇടം നേടി. 12 ദിവസം കൊണ്ടാണ് ചിത്രം ഹിറ്റിലേക്ക് കുതിച്ചത്. ഇതോടെ ഫഹദ് ഫാസിലിന്റെ ...

സെക്കൻഡ് ഹാഫിൽ ലാ​ഗുള്ള ബ്ലോക്ബസ്റ്ററാണ് ‘ആവേശം’; വിമർശനങ്ങൾ ഒളിച്ചുവച്ചിട്ട് കാര്യമില്ല: സംവിധായകൻ ജിത്തു മാധവ്

ആവേശം സിനിമയുടെ സെക്കൻഡ് ഹാഫ് ലാ​ഗുള്ളതാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവ്. സിനിമയെ വിമർശിക്കുന്നത് നല്ലതാണെന്നും ജിത്തു മാധവ് പറഞ്ഞു. ചിത്രം ഹിറ്റായതിന് പിന്നാലെ ഒരു ...

എടാ മോനെ… മോളിവുഡ് വേറെ ലെവൽ! രം​ഗണ്ണനും പിള്ളേരും 50 കോടിയിൽ

തീയേറ്ററിലെത്തിയിട്ട് അഞ്ച് ദിവസമാകുമ്പോഴേക്കും കേരളത്തിൽ ആവേശം തീർത്തിരിക്കുകയാണ് ജിത്തു മാധവൻ ചിത്രം 'ആവേശം'. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ആ​ഗോള ബോക്സോഫീസിൽ ഇതിനോടകം 50 കോടിയിലധികം കളക്ഷൻ ...

‘ആവേശം’ കളറാക്കി സുഷിന്റെ മ്യൂസിക്; എന്നാൽ രോമാഞ്ചമുണ്ടാക്കിയോ????

വിഷു ചിത്രങ്ങളിൽ പ്രീ റിലീസിൽ വൻ ഹൈപ്പ് കിട്ടിയ സിനിമയാണ് ആവേശം. രോമാഞ്ചം എന്ന തന്റെ ആദ്യ സിനിമ ഒരു സർപ്രൈസ് ബ്ലോക്ക് ബസ്റ്റർ അടിച്ചത് കൊണ്ടാകും ...

ഏപ്രിൽ 11 ആര് തൂക്കി? ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം പ്രേക്ഷക പ്രതികരണം അറിയാം…

മലയാളികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവമാണ് വിഷു. ഈ വിഷുക്കാലം മലയാള സിനിമയും ഹിറ്റുകൾ പൊട്ടിക്കുകയാണ്. ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം മൂന്ന് സിനിമകളാണ് ...

എടാ മോനേ… നാളെ കാണാം! ആവേശം വെൽക്കം ടീസർ പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകാനായെത്തുന്ന ആവേശത്തിന്റെ വെൽക്കം റിലീസ് ചെയ്തു. ഫഹദിൻ്റെ വേറിട്ട വേഷപ്പകർച്ചയിൽ ശ്രദ്ധേയമാണ് ടീസർ. ഈദ് - വിഷു റിലീസായി ചിത്രം നാളെയാണ് തിയേറ്ററിലെത്തുന്നത്. ആവേശത്തിന് ...

ആവേശം കൊള്ളിക്കുമോ ആവേശം? അഡ്വാൻസ് ബുക്കിം​ഗിൽ മുന്നിൽ

മലയാള സിനിമക്ക് 2024 നല്ലൊരു വർഷമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയും വൻ ഹിറ്റുകളാണ് പിറന്നത്. നിലവിൽ പൃഥ്വിരാജിന്റെ ആടുജീവിതം തിയേറ്ററിൽ മുന്നേറുകയാണ്. വിഷുവിന്റെ വരവറിയിച്ച് നാളെ ...

രം​ഗൻ ​ഗുണ്ടയായി ഫഹദ്, ​ഗ്യാങ്സ്റ്ററായി മൻസൂർ അലിഖാൻ; ആവേശം ടീസർ പുറത്തെത്തി

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യു്നന ആവേശം സിനിമയുടെ ടീസറെത്തി. രം​ഗൻ എന്ന ​ഗുണ്ടയായി ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രമാകുന്നത്. രോമാഞ്ചത്തിന്റെ സ്പിൻ ഓഫാണ് ...